നടന്‍ ധര്‍മ്മജനെ ആലുവ പോലീസ് ക്ലബില്‍ വിളിപ്പിച്ചു

നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചു. മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് സൂചന. ഡി.വൈ.എസ്.പി ആവശ്യപ്പട്ടത് അനുസരിച്ചാണ് ധര്‍മ്മജന്‍ വ്യക്തമാക്കി. ധര്‍മ്മജന് പുറമേ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും വിളിച്ചു വരുത്തി.
https://www.facebook.com/Malayalivartha






















