മംമ്തയോട് പ്രണയം തോന്നിരുന്നു: ആസിഫ് അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തനിക്ക് മംമ്തയോട് പ്രണയം തോന്നിരുന്നു എന്ന് ആസിഫ് അലി. ഒരു സ്വകാര്യ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിക്കിടയിലാണ് ആസിഫ് അലി ഇത് പറഞ്ഞത്. ഷോയില്‍ ജിസ് ജോയിയുമൊന്നിച്ചാണ് ആസിഫ് അലി എത്തിന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിരുന്നു എന്ന് ആസിഫ് അലി പറയുന്നു.
ഇപ്പോഴും ആ പ്രണയം മനസില്‍ സൂഷിക്കുന്നുണ്ടോ എന്നും നിങ്ങള്‍ ലിപ് ലോക്ക് ചെയ്തില്ലെ എന്നുമൊക്കെ റിമി ആസിഫിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഇനിയും കാത്തിരിക്കണം. ഷോയുടെ പ്രേമോ വീഡിയോയിലായിരുന്നു ആസിഫിന്റെ ഈ വെളിപ്പെടുത്തല്‍. ഭാര്യ സമയുടെപ്രസവവുമായി ബന്ധപ്പെട്ട് ആസിഫ് സിനിമയില്‍ നിന്ന് ഒരു ബ്രെക്ക് എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















