തന്നെപ്പറ്റിയുള്ള അച്ഛന്റെ തുറന്നു പറച്ചിലില്‍ വിനീത് ഞെട്ടിപ്പോയ്

വിനീതിന്റെ പാട്ടുമായി ബന്ധപ്പെട്ടു അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് ശ്രീനിവാസന്‍ ഒരു അഭിമുഖ പരിപാടിയില്‍ നല്‍കിയ മറുപടി രസകരമാണ്. വിനീതിന്റെ ഒരു മോശം ഗാനം കേട്ടിട്ട് ഞാന്‍ അവനോടു പറഞ്ഞത് ഇതിലും ഭേദം ആരെയെങ്കിലെയും കൊല്ലുന്നത് എന്നായിരുന്നു മറുപടി കേട്ട വിനീത് ചിരിക്കുകയാണ് ഉണ്ടായത്. ശ്രീനിവാസന്‍ പറയുന്നു.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ മനോഹരമായ ഒരു പ്രണയ ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ ആലപിച്ച വിനീത് സംവിധായകനെന്ന നിലയില്‍ പ്രേക്ഷക മനസ്സില്‍ പേരെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha