തന്റെ നിലപാട് വ്യക്തമാക്കി നമിതാ പ്രമോദ്...

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നമിതാ പ്രമോദ്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവരാന്‍ ഈ നായികയ്ക്ക് സാധിച്ചു. മലയാള സിനിമയുടെ മാറ്റത്തിന്റെ വഴിയേ നീങ്ങിയ 'ട്രാഫിക്' ആയിരുന്നു നമിതയുടെ കന്നിച്ചിത്രം, പിന്നീടു യുവ സൂപ്പര്‍ താരങ്ങളുടെ നായികയായി വേഷമിട്ട നമിതാ മോളിവുഡിലെ ജനപ്രീതിയുള്ള നടിയെന്ന പേര് നേടിയെടുക്കുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ കാര്യങ്ങളെയും വ്യക്തമായ കാഴ്ചപാടോടെ സമീപിക്കുന്ന നമിത കുടുംബമായ ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha