Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മീ ടു വെളിപ്പെടുത്തല്‍ നടത്തി മലയാളി സംവിധായകനെതിരെ ആരോപണമുന്നയിച്ച് രേവതി സമ്ബത്ത്

18 OCTOBER 2018 09:50 PM IST
മലയാളി വാര്‍ത്ത

മീ ടു വെളിപ്പെടുത്തലുകള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഇളക്കി മറിക്കുകയാണ്. മലയാളി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറും നേരത്തെ മീ ടു വിവാദത്തില്‍ കുടുങ്ങിയിരുന്നു. സിനിമയിലെ തുടക്കകാരിയായ രേവതി സമ്ബത്തായിരുന്നു സംവിധായകനെതിരെ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നത്.

രാജേഷില്‍ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗിക ചുവയുളള സംഭാഷണങ്ങളും നേരിടേണ്ടി വന്നുവെന്നായിരുന്നു നടി പറഞ്ഞിരുന്നത്. ഇതിനെയെല്ലാം ചോദ്യം ചെയ്ത് എത്തിയപ്പോള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ഒറ്റപ്പെടുത്തിയെന്നും നടി പറഞ്ഞിരുന്നു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷിനെതിരെ രംഗത്തുവന്ന നടി ഫേസ്ബുക്ക് ലൈവിലും സംവിധായകനെതിരെ രംഗത്തുവന്നിരുന്നു.

രാജേഷ് ടച്ച്‌റിവറിന്റെ തന്നെ ബഹുഭാഷാ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി സമ്ബത്ത്. പട്‌നഗാര്‍ഹ് എന്ന പേരിട്ട ചിത്രത്തിലേക്ക് ഓഡീഷനിലൂടെയായിരുന്നു നടിക്ക് അവസരം ലഭിച്ചിരുന്നത്. തെലുങ്കിലും ഒറിയയിലുമായിരുന്നു ചിത്രം പൂര്‍ത്തികരിച്ചിരുന്നത്.

സിനിമയുടെ ഓഡീഷന്‍ സമയത്ത് നടന്ന ഒരു സംഭവമായിരുന്നു രേവതി ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്. സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. ആദ്യമൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയ നടി പിന്നീടായിരുന്നു ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി എത്തിയിരുന്നത്.

ഷൂട്ടിംഗിനിടെ തന്നെ ലൈംഗിക ചുവയുളള സംഭാഷണങ്ങള്‍ അയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനെതിരെ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചു. ആ പ്രതികരണമാണ് എന്നെ അഹങ്കാരിയാക്കി മാറ്റിയത്. അല്ലെങ്കില്‍ അവിടെ നിന്നും മുഴുവനായി മാറ്റിനിര്‍ത്തപ്പെട്ടത്.

അതിന്റെ ലോജിക്ക് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല.ഇയാള്‍ ഒരു ഉളുപ്പമില്ലാതെ ലൈംഗിക ചുവയുളള കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് പുച്ഛം തോന്നുന്ന ഒരു അവസ്ഥയായിരുന്നു. അതിനെതിരെ പ്രതികരിക്കുക എന്നത് തന്റെ അവകാശമാണെന്നും അങ്ങനെ ചെയ്യുമ്‌ബോള്‍ എങ്ങനെയാണ് അഹങ്കാരിയാവുന്നതെന്നും രേവതി ലൈവില്‍ ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (8 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (8 hours ago)

Malayali Vartha Recommends