Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

അതെ, ഒടുവില്‍ അവള്‍ യെസ് പറഞ്ഞു, സന്തോഷമടക്കാനാവുന്നില്ല: വിവാഹ വാര്‍ത്ത പങ്കുവെച്ച് വിശാല്‍

16 JANUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയിനിയെ വെളിപ്പെടുത്തി തമിഴ് സൂപ്പര്‍ താരം വിശാല്‍. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്. 'അതെ, സന്തോഷമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. അങ്ങേയറ്റം സന്തോഷമുണ്ട്. അവളുടെ പേര് അനിഷ അല്ല എന്നാണ്. അതെ അവള്‍ 'യെസ്' പറഞ്ഞു. അങ്ങനെ അതുറപ്പിച്ചു. ജീവിത്തതിലെ അടുത്ത വലിയൊരു മാറ്റം. തിയ്യതി പെട്ടെന്നു തന്നെ അറിയിയ്ക്കാം. ദൈവം അനുഗ്രഹിക്കട്ടെ, വിശാല്‍ കുറിച്ചു.

ഏറെ നാളായി വിശാലിന്റെ വിവാഹമാണെന്ന തരത്തില്‍ പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. നടി വരലക്ഷ്മി ശരത്്കുമാര്‍, ഹൈദരാബാദില്‍ നിന്നുള്ള യുവതി തുടങ്ങി നിരവധി പേരുടെ പേരുകള്‍ വിവാഹ വാര്‍ത്തയ്‌ക്കൊപ്പം വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വിശാല്‍ തന്നെ തള്ളുകയും, എന്റെ വിവാഹ വാര്‍ത്ത ഞാന്‍ തന്നെ അറിയിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ഒടുവില്‍ വിശാല്‍ തന്നെ സന്തോഷ വാര്‍ത്ത അറിയിച്ചു.

അതിന്റെ പുറകെ അനിഷ വിശാലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പുതിയ ഒന്നിന്റെ തുടക്കം. നീ ചെയ്ത എല്ലാത്തിനും നന്ദി. എന്റെ വളര്‍ച്ചയുടെ, പഠനത്തിന്റെ, നിരീക്ഷണങ്ങളുടെ, എന്റെ പ്രചോദനങ്ങളുടെ, സത്യത്തിന്റെ, വേദനയുടെ, ശക്തിയുടെ ഭാഗമായതിന്, ഞാന്‍ ഇന്ന് എവിടെയാണോ അവിടെ എത്താന്‍ എന്നെ സഹായിച്ചതിന് നന്ദി, എന്ന വരികളോടെയാണ് അനിഷ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചത്.

അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തോടല്ല അനിഷയ്ക്ക് താത്പര്യം എന്നാണ് പല മാധ്യമങ്ങളിലെയും റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (6 minutes ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (22 minutes ago)

V D SATHEESHAN കനഗോലു സർവേ  (28 minutes ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (29 minutes ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (37 minutes ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (42 minutes ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (43 minutes ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (47 minutes ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (53 minutes ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (54 minutes ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (57 minutes ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (1 hour ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (1 hour ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (1 hour ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends