മലയാളത്തില്‍ ഹിറ്റായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേകക്ഷകരുടെ മനം കവര്‍ന്ന നടി വിദ്യ ഉണ്ണി വിവാഹിതയാകുന്നു... വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്!!!

മലയാളത്തില്‍ ഹിറ്റായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേകക്ഷകരുടെ മനം കവര്‍ന്ന നടി വിദ്യ ഉണ്ണി വിവാഹിതയാകുകയാണ്. പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലായതോടുകൂടിയാണ് വാർത്ത പുറത്ത് വന്നത്.കൊല്ലം അമൃത കോളേജ് ഓഫ് എഞ്ചിനീയറിങില്‍ നിന്നും എഞ്ചിനീയറിങ് കഴിഞ്ഞ് ഇറങ്ങിയ വിദ്യ ഇപ്പോള്‍ ഹോങ്കോങ് കോഗ്‌നിസെന്റിലാണ് ജോലി ചെയ്യുന്നത്.
മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയുടെ സഹോദരിയാണ്. നിരവധി സ്റ്റേജ് ഷോകളിലും വിദ്യ ഉണ്ണി സഹോദരി ദിവ്യ ഉണ്ണിക്കൊപ്പം പങ്കെടുത്തിരുന്നു. ആദ്യചിത്രത്തിന് മികച്ച പുതുമുഖ താരത്തിനുള്ള കരസ്ഥമാക്കാനും വിദ്യയ്ക്കായി. എങ്കിലും പിന്നീട് അഭിനയരംഗത്ത് തുടരാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. ഹോങ്കോങില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വിദ്യ ഉണ്ണിയുടെ വരന്‍ സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ്. ചെന്നൈ സ്വദേശിയാണ് സഞ്ജയ്. മലയാളത്തില്‍ ഹിറ്റായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേകക്ഷകരുടെ മനം കവര്‍ന്ന താരമാണ്. വിദ്യ. ആദ്യചിത്രത്തിന് മികച്ച പുതുമുഖ താരത്തിനുള്ള കരസ്ഥമാക്കാനും വിദ്യയ്ക്കായി. എങ്കിലും പിന്നീട് അഭിനയരംഗത്ത് തുടരാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.
https://www.facebook.com/Malayalivartha























