ശ്രീലങ്കയില്‍ അവധി ആഘോഷിച്ച് മിസ് വേള്‍ഡ് മാനുഷി

ശ്രീലങ്കയില്‍ അവധി ആഘോഷിക്കുന്ന മിസ് വേള്‍ഡ് മാനുഷി ചില്ലറുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. ശ്രീലങ്കയില്‍ അവധി ആഘോഷിക്കുകയാണ് മാനുഷി. ഇതിനിടെ വര്‍ണാഭമായ ബിക്കിനി ധരിച്ച് മാനുഷി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. 2017ലാണ് മാനുഷിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്. ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 ല്‍ പ്രിയങ്ക ചോപ്ര വിജയിച്ചതിനുശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

https://www.facebook.com/Malayalivartha

























