വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങള്‍ നല്‍കി പൃഥ്വിവും കുടുംബവും

പ്രളയബാധിത പ്രദേശമായ വയനാടിലേക്ക് ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങള്‍ നല്‍കിക്കൊണ്ട് മാതൃകയായിരിക്കുകയാണ് പൃഥ്വിവും കുടുംബവും. അന്‍പോട് കൊച്ചിയുമായി ചേര്‍ന്നാണ് പൃഥ്വിരാജ് വളരെ മാതൃകാപരമായ വലിയ സംഭാവന നല്‍കിയത്. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്കണ് ഈ റോഡ് പോവുക. ഈ വിവരം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടെ സമൂഹത്തെ അറിയിച്ചത്.
ഇതോടെ അന്‍പോട് കൊച്ചിയുടെ നേതൃത്വത്തില്‍ 25 ട്രക്ക് ലോഡുകളാണ് ഇതിനോടകം വയനാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. അടിസ്ഥാനപരമായി വേണ്ടേ ആവശ്യസാധനങ്ങള്‍ ആണ് അവര്‍ അയക്കുന്നത്. പൃഥ്വിരാജിന്റെ ഈ വലിയ സംഭാവനയെപ്പറ്റി ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കൂടെ അറിയിച്ചിരുന്നെങ്കില്‍ പൃഥ്വിരാജിന്റെ ഈ പ്രവര്‍ത്തികള്‍ പൊതുസമൂഹം അറിയാതിരിക്കുമായിരുന്നു. പൊതുസമൂഹത്തില്‍ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടുന്ന അവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് സമൂഹത്തില്‍ വലിയ നന്മയുടെ മാതൃകയാണ് നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha