ഈ വേദന താങ്ങാവുന്നതിനുമപ്പുറം!! സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയായിരുന്നു... നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു

സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി മുന്‍പ് പറഞ്ഞിട്ടുണ്ട്. നടന്‍ നകുല്‍, മയൂര്‍ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍. നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. 70 വയസ്സായിരുന്നു.
https://www.facebook.com/Malayalivartha