Widgets Magazine
22
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്... അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്; ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു!! ഒരു ഭർത്താവെന്ന് പറയുന്നതിനേക്കാളും അദ്ദേഹം എനിക്ക് ഒരു ഗുരുവായിരുന്നു... മനസ് തുറന്ന് സീമ


സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു


മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?

ജയന്‍ മുതല്‍ കലാഭവന്‍ മണി വരെ ജനപ്രീതി നേടിയ താരങ്ങളുടെ ദുരൂഹ മരണം മലയാള സിനിമയെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു... ആ താരങ്ങളുടെ ദുരൂഹ മരണങ്ങളും കാരണങ്ങളും ഇങ്ങനെ....

10 SEPTEMBER 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്... അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്; ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു!! ഒരു ഭർത്താവെന്ന് പറയുന്നതിനേക്കാളും അദ്ദേഹം എനിക്ക് ഒരു ഗുരുവായിരുന്നു... മനസ് തുറന്ന് സീമ

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല

ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത

ഇത്ര സ്നേഹത്തോടെ മുയലുകൾക്ക് തീറ്റ കൊടുക്കുന്ന താരത്തെ മനസ്സിലായോ? മൃഗങ്ങളുടെ മേലെയുള്ള ക്രൂരതകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഭാവന

ഞാന്‍ സിനിമാ നടനായത് കൊണ്ട് പറയുകയല്ല, സിനിമ എന്ന് പറയുന്നത് ഏറ്റവും നല്ല കരിയര്‍ ഓപ്ഷനാണ്!! എന്റെ മകള്‍ക്ക് ഭാവിയില്‍ നടിയാകണമെന്നോ സംവിധായക ആകണമെന്നോ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും... പക്ഷെ!! മനസ് തുറന്ന് പൃഥ്വിരാജ്

ജയന്‍ മുതല്‍ കലാഭവന്‍ മണി വരെ ജനപ്രീതി നേടിയ താരങ്ങളുടെ ദുരൂഹ മരണം മലയാള സിനിമയെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു. ഇന്നും ആ മരണങ്ങൾ ആരാധകരുടെ ഉള്ളിൽ ഞെട്ടലാണ്. ജയന്‍ മുതല്‍ കലാഭവന്‍ മണി വരെ ജനപ്രീതി നേടിയ താരങ്ങളുടെ മരണത്തിലെ ദുരൂഹത ഇന്നും അവസാനിച്ചിട്ടില്ല എന്നു തന്നെ പറയാം. ആ താരങ്ങളുടെ ദുരൂഹ മരണങ്ങളും കാരണങ്ങളും ഇങ്ങനെ.. മാദക രംഗങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹരമായിരിക്കെയാണ് ഗ്ലാമര്‍ സുന്ദരി സില്‍ക് സ്മിത ജീവിതം അവസാനിപ്പിക്കുന്നത്. 1996ല്‍ 35-ആം വയസ്സില്‍ ചെന്നൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത് കുറച്ചുകാലം ദുരൂഹതയുണര്‍ത്തിയിരുന്നു. മലയാളസിനിമയില്‍ ആരാധകരെ ഏറെ വേദനിപ്പിച്ച ഒരു മരണമാണ് കലാഭവന്‍ മണിയുടെത്. കരള്‍രോഗമാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലും ദുരൂഹതയാരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തുവന്നതോടെ വിവാദമായി. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. വര്ഷം രണ്ടാകുമ്ബോഴും മണിയുടെ മരണത്തിലെ ദുരൂഹത ഇന്നും ചുരുള്‍ അഴിയാതെ നില്‍ക്കുകയാണ്.

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ജയന്റെ വിയോഗം ഇന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്റെ മരണം. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടം സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചു.എന്നാല്‍ ഇത് അപകടമരണം അല്ലെന്നു വിമര്‍ശനം അക്കാലത്ത് ശക്തമായിരുന്നു. അതിനു കാരണം ജയനൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന ബാലന്‍ കെ നായരും പൈലറ്റും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടതാണ്. സിന്ദൂരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റാണി ചന്ദ്ര. 1976 സെപ്തംബറില്‍ നൃത്തപരിപാടി കഴിഞ്ഞ് മടങ്ങവെ , വിമാനാപകടത്തിലാണ് റാണി ചന്ദ്ര കൊല്ലപ്പെട്ടത്. ഒപ്പം അമ്മയും മൂന്ന് അനുജത്തിമാരും മരണപ്പെട്ടു. ഒട്ടേറെ ദിരൂഹതകള്‍ ബാക്കി നിര്‍ത്തി വിടപറഞ്ഞ കലാകാരിയാണ് ശോഭ. സംവിധായകന്‍ ബാലു മഹേന്ദ്രയുമായുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ശോഭയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശോഭയുടെ മരണത്തെ ആസ്പദമാക്കിയാണ് കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് എന്ന ചത്രമെടുത്തത്. 2005ല്‍ 25 വയസ്സ് മാത്രമുള്ളപ്പോഴാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്. ജീവിക്കാന്‍ കാരണങ്ങളില്ലാത്തതിനാല്‍ മരിക്കുന്നു എന്ന് മയൂരി കുറിച്ചു. പ്രണയനൈരാശ്യവും സിനിമയിലെ തിരിച്ചടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്നതിനിടയില്‍ കോതമംഗലത്തെ ഒരു ഹോട്ടലില്‍ കൈയിലെ ഞരമ്ബു മുറിച്ച്‌ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുമോഹന്‍ലാല്‍ നായകനായ ശിക്കാറില്‍ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ മരണം. 21-ആം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെ വിടപറഞ്ഞ നടിയാണ് വിജയശ്രീ. നടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിന് ഇന്നും വ്യക്തതയില്ല. പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്റെ ഷൂ്ട്ടിങ് വേളയിലുണ്ടായ ദുരനുഭവങ്ങളാണ് വിജശ്രീയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ നായിക എന്ന ചിത്രത്തിലൂടെ വിജയശ്രീയുടെ മരണം കൊലപാതകമാണന്ന് സ്ഥാപിക്കാന്‍ സംവിധായകന്‍ ജയരാജ് ശ്രമിച്ചു. നടിയെ ബ്ലാക്‌മെയില്‍ ചെയ്യുന്ന നിര്‍മാതാവ് ഒടുവില്‍ ലിപ്സ്റ്റിക്കില്‍ വിഷം തേച്ച്‌ കൊലപ്പെടുത്തുന്നതായാണ് ജയരാജ് സിനിമയില്‍ അവതരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ വിവാഹസല്‍ക്കാരത്തിനായി മാറ്റി വെച്ച 5 ലക്ഷം രൂപയുമായി രമേശ് ചെന്നിത്തലയും കുടുംബവും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയെ കാണാനെത്തി.... പൊട്ടിക്കരഞ്ഞ  (6 minutes ago)

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്... അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്; ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു!! ഒരു ഭർത്താവെന്ന് പറയുന്നതിനേക്കാളും അദ്ദേഹം എനിക്ക് ഒരു ഗുരുവായിരുന്നു.  (12 minutes ago)

ഇമ്രാനെ തെരുവിലിട്ട് വലിച്ചുകീറി പാകിസ്താനിലെ ജനങ്ങള്‍; ലോകരാജ്യങ്ങള്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് ജനീവയില്‍ സ്ത്രീകളും ,കുട്ടികളും തെരുവില്‍  (26 minutes ago)

സിപിഎമ്മിന്റെ നിരന്തര ആക്രമണം; ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യചെയ്തു  (31 minutes ago)

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി, ഒടുവിൽ വിവാഹവും; ട്രാൻസ്ജെൻഡര്‍ നര്‍ത്തകിയെ വിവാഹം ചെയ്ത് മിസ്റ്റര്‍ കേരള  (36 minutes ago)

മോദി പേടിയില്‍ ഭീകരര്‍; രാജ്യത്ത് ഭീകരവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്; ഭീകരവാദികളുടേത് ഭീഷണിയില്‍ മാത്രം ഒതുങ്ങുന്നു, രാജ്യത്ത് പ്രവേശിക്കാന്‍ ഭയം  (40 minutes ago)

പാലാക്കാര്‍ക്ക് ഒരു സാറുമതി അതു മാണിസാര്‍... ഇനി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി വന്നാലും കുഞ്ഞൂഞ്ഞേ എന്നു നീട്ടി ഒരു വിളി വിളിക്കും, റബറിന്റെ നാടാണ് പക്ഷേ പാലാക്കാരുടെ മനസ്സ് വലിച്ചാല്‍ നീളില്ല, ഒരു തള്ളും വ  (1 hour ago)

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത മൂന്നര വയസ്സുകാരിയുടെ കഴുത്തില് നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം.... രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍  (1 hour ago)

മില്‍മ പാലില്‍ കൂടുതല്‍ വൈറ്റമിനുകള്‍ ചേര്‍ത്ത് വിപണിയിലെത്തുന്നു.... പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ  (1 hour ago)

പാലായില്‍ നാളെ വോട്ടെടുപ്പ്... 176 പോളിംഗ് സ്‌റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്, രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്... തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി  (1 hour ago)

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍, പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്  (2 hours ago)

ഓട്ടോറിക്ഷ ഓടിക്കുന്ന തര്‍ക്കം.... കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു  (2 hours ago)

172 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു....  (2 hours ago)

സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു  (12 hours ago)

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി  (13 hours ago)

Malayali Vartha Recommends