ഒരു സിനിമയില്‍ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു; ഇപ്പോഴിതാ വിനീതിനരികില്‍ ശിഷ്യയായി നടി മുക്ത!! സന്തോഷം പങ്കുവെച്ച് താരം

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി മുക്ത. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുക്ത ഈ കാര്യം അറിയിച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
എന്നെ കുഞ്ഞിലേ മുതല്‍ പഠിപ്പിച്ച എല്ലാ ഗുരുകളെയും (ചന്ദ്രിക ടീച്ചര്‍, രവി മാഷ്, ജിബി മാഷ്) ഓര്‍ത്തു കൊണ്ട് ഞാന്‍ വീണ്ടും തുടങ്ങുന്നു.
ഒരു സിനിമയില്‍ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു
movie (സുഖമായിരിക്കട്ടെ )
ഇപ്പോള്‍ അങ്ങയുടെ നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ദൈവം അവസരം ഒരുക്കി തന്നു…. ഒരുപാട് സന്തോഷം
https://www.facebook.com/Malayalivartha


























