Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനെ.... വിമര്‍ശകര്‍ക്ക് മറുപടിയുമായി അനുശ്രീ എത്തി

11 MAY 2020 09:16 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണില്‍ സഹോദരന്‍ തലയില്‍ ക്രീം തേച്ചുതരുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കമന്റുകളിട്ടവരുടെ പേരെടുത്ത് പറഞ്ഞാണ് അനുശ്രീ ഫേസ്ബുക്ക് പേജില്‍ ലൈവിലെത്തിയത്. ഇവരെ നേരിട്ട് കാണാനായാല്‍ വിശദമായി മറുപടി നല്‍കാമെന്നും അനുശ്രീ പറയുന്നു. ആങ്ങളയ്ക്ക് അനുശ്രീയെക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്‌നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.

ജനിച്ചപ്പോഴേ സിനിമാ നടിയായിരുന്നില്ല. സഹോദരന്‍ തലയില്‍ ക്രീം പുരട്ടിത്തരുന്നതും മുടി കെട്ടിത്തരുന്നതും പുതിയ കാര്യമല്ല. ഇന്‍സ്റ്റഗ്രാമില്‍ ആ പോസ്റ്റിന് കിട്ടിയ കുറേ കമന്റുകള്‍ ഇഷ്ടമായില്ല. ആങ്ങളയും പെങ്ങളുമല്ലേ എന്ന പരിഗണന ആ ഫോട്ടോക്ക് നല്‍കാമായിരുന്നു. ഫേസ്ബുക്ക് പേജില്‍ നിന്ന് ഇവര്‍ക്കൊന്നും മറുപടി നല്‍കാന്‍ പറ്റാതിരുന്നത് കൊണ്ടാണ് ലൈവില്‍ വന്നത്. അനിയത്തി ജോലി ചെയ്ത് പണമുണ്ടാക്കി ചേട്ടന് കൊടുക്കുന്നുവെന്ന കമന്റിന്, അതുകൊണ്ട് ചേട്ടന് എന്താണ് കുഴപ്പമെന്നാണ് അനുശ്രീയുടെ മറുപടി. കുടുംബാംഗങ്ങളിലൊരാളുടെ വരുമാനം ആ കുടുംബത്തിന്റേതാണ് എന്നാണ് ചിന്തിക്കുന്നതെന്നും അനുശ്രീ. ചേട്ടന്‍ ജോലി ചെയ്യുന്നത് കൊണ്ട് വരുമാനമുണ്ട്, അഥവാ ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കും.
ഊളപോസ്റ്റിടാന്‍ വേറെ പണിയില്ലേ എന്ന കമന്റിന് എന്റെ നിലവാരത്തിനാണ് എന്റെ പോസ്റ്റുകള്‍. അത് ഊളയാണെന്ന് തോന്നുന്നുവെങ്കില്‍ ചേട്ടന്റെ ബുദ്ധിക്കൊത്ത പോസ്റ്റുകള്‍ ചേട്ടന്റെ പേജില്‍ ഇടൂ എന്ന് അനുശ്രീ. ഇവളെ പോലെ ഓവറാക്ടിംഗ് വെറുപ്പിക്കുന്ന ആള്‍ വേറെയില്ല എന്ന കമന്റിന് സിനിമയില്‍ വന്ന് എട്ട് വര്‍ഷമായി, ഓവറാക്ടിംഗ് കൊടുക്കേണ്ട കഥാപാത്രമായത് കൊണ്ടാവും എട്ട് വര്‍ഷമായി സിനിമ ലഭിക്കുന്നതെന്ന് മറുപടി. ജീവിതത്തില്‍ ഓവറാക്ടിംഗ് ആണോ എന്ന് പറയാന്‍ ചേട്ടന് മുന്‍പ് പരിചയമില്ലല്ലോ എന്നും അനുശ്രീ.
'അവള്‍ക്കൊരു ചെറുക്കനെ ഒപ്പിച്ച് കൊടുക്ക്, കെട്ടിച്ചുവിടാറായില്ലേ' തുടങ്ങിയ കമന്റുകള്‍ക്ക് കെട്ടാന്‍ മുട്ടി നില്‍ക്കുകയല്ലെന്നും കെട്ടിയാല്‍ നിങ്ങളുടെ അടുത്ത ചോദ്യം ഡിവോഴ്‌സ് എന്നാണ് എന്നിയിരിക്കില്ലേ എന്നും അനുശ്രീയുടെ മറുപടി.നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends