Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ലോക്ഡൗണ്‍ കാരണം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് മുത്തുമണി

12 MAY 2020 10:36 PM IST
മലയാളി വാര്‍ത്ത

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച താരം ഇപ്പോള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് തന്നില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ്. താന്‍ ലോക്ഡൗണ്‍ ദിവസങ്ങള്‍ പലകാരണങ്ങളാല്‍ മുടങ്ങി പോയ പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പഠനത്തിന് വേണ്ടിയാണ് മാറ്റിവച്ചതെന്ന് മുത്തുമണി തുറന്ന് പറയുകയാണ്. പുതിയ ലോകം കൊറോണ എന്ന മഹാമാരിക്ക് ശേഷം കടന്നുവരുമെന്ന പ്രതീക്ഷിയിലാണ് താനെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് മുത്തുമണി.

'വീട്ടിലിരുന്നപ്പോള്‍ മാധ്യമവാര്‍ത്തകള്‍ പലതും വേദനിപ്പിച്ചെങ്കിലും മഹാമാരിക്ക് ശേഷം പുതിയ ലോകം കടന്നുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. പലതും പഠിക്കാനുള്ള സമയമായിരുന്നു. വീട്ടിലെ ജോലികളെല്ലാം ചെയ്തു തീര്‍ത്തിട്ട് രാവിലെ ജോലിക്ക് പോകുന്നവരുണ്ട്. ഇവര്‍ അവധി ദിനങ്ങളിലും വീട്ടു ജോലികളെല്ലാം പെട്ടെന്ന് തീര്‍ക്കുമ്പോള്‍ എന്തിന് വേണ്ടി എന്ന് സംശയം തോന്നാം. ബാക്കിയുള്ള സമയം അവര്‍ അവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്.
പണ്ടുകാലത്ത് അധ്യാപകരൊക്കെ വിവര ശേഖരണത്തിനായി ഉപയോഗിക്കും. അത് അനുകരിക്കാന്‍ ഞാനും ശ്രമം നടത്തുകയായിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് രാവിലെ തന്നെ പണികളൊക്കെ തീര്‍ത്തു പഠനത്തിന് സമയം കണ്ടെത്തി. പല കാരണങ്ങളാല്‍ നീണ്ടു പോയ പിഎഎച്ച്ഡി ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയും. ആത്മവിശ്വാസം നല്‍കിയത് ലോക്ഡൗണിലെ വീട്ടിലിരുപ്പാണ്'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (18 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (22 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends