Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അഭിഷേക് ഐശ്വര്യ വിവാഹം;റാണിമുഖർജിയെ ഒഴിവാക്കിയത് എന്തിന്?അഭിഷേകിന് റാണിയോടുള്ള പ്രണയം?

13 MAY 2020 09:15 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിൽ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖർജിയും.നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും.എന്നാൽ പിന്നീട് പല വേദികളിൽ പോലും കാണുമ്പോൾ മുഖം കൊടുകാക്കതിരിക്കുന്നതാണ് കണ്ടത്.ഇത് ബോളിവുഡിൽ പല അഭ്യൂഹങ്ങൾക്കും വഴി തെളിച്ചു.പലരും അഭിഷേക് ബച്ചനും റാണി മുഖർജിയും തമ്മിൽ പ്രണയത്തിലായിരുനെന്നും ഏത് അറിഞ്ഞതോടെയാണ് ഐശ്വര്യയും റാണി മുഖർജിയും തമ്മിൽ തെറ്റിയതെന്നുമാണ് വാർത്തകൾ വന്നത്.മാത്രമല്ല വിവാഹത്തിന് അഭിഷേക്ക് ഐശ്വര്യയും റാണിയെ ക്ഷണിക്കാതിരുന്നതോടെ ഈ വാദം ശക്തമാവുകയായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണം അഭിഷേക് ബച്ചന്‍ തന്നെയാണെന്ന് പാപ്പരാസികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാൽ ചല്‍തേ ചല്‍തേ സിനിമയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മനോവിഷമത്തിലായിരുന്നു ഐശ്വര്യ . ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിനിടയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.ഇത് വലിയ പ്രശ്നമാവുകയും ഐശ്വര്യയെ സിനിമയിൽ നിന്ന് മാറ്റി റാണി മുഖർജിയെ അഭിനയിപ്പിക്കുകയും ചെയ്തു.തന്നെ മാറ്റി റാണി മുഖര്‍ജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്തതില്‍ താരം അസ്വസ്ഥയായിരുന്നു. ഈ സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. എന്നാൽ മറ്റ്ചിലരാവട്ടെ അഭിഷേകാണ് കാരണമെന്നായിരുന്നു വിശ്വസിച്ചത്.

ഐശ്വര്യയും അഭിഷേകും വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യം റാണി മുഖര്‍ജിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാള്‍ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും. നമുക്ക് അവരുമായി നല്ല സൗഹൃദമുണ്ടെന്നായിരിക്കും നമ്മള്‍ കരുതുന്നത്. എന്നാല്‍ സെറ്റിലെ സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ പരിഗണിക്കുന്നത്.

ഞങ്ങള്‍ വെറും സഹപ്രവര്‍ത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താന്‍ വിവാഹം കഴിക്കുമ്പോള്‍ വളരെ അടുത്ത ആള്‍ക്കാരെ മാത്രമേ വിളിക്കുകയുള്ളൂവെന്നും റാണി മുഖര്‍ജി എന്ന് പറഞ്ഞിരുന്നു.പിന്നീട് സ്വന്തം വിവാഹത്തിന് അഭിഷേകിനെയും ഐശ്വര്യയെയും റാണി ക്ഷണിച്ചതുമില്ല. കാര്യങ്ങളൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐശ്വര്യയുടെ അച്ഛന്റെ വിയോഗവാർത്തയറിഞ്ഞ സന്ദർഭത്തിൽ റാണി ദുഖം പങ്കിടാൻ എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (18 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (22 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends