Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സ്‌കൂളിലും കോളേജിലും റേപ് ചെയ്യപ്പെട്ടു; ഉറക്കമുണർന്നപ്പോൾ കണ്ടത്?ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോൺ സീനയുടെ മുൻ കാമുകി!

13 MAY 2020 01:21 PM IST
മലയാളി വാര്‍ത്ത

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റ് താരം നിക്കി ബെല്ല.പതിനഞ്ച് വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി റേപ്പിന് ഇരയായതെന്ന് യുഎസ് വീക്ക്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിക്കി പറയുന്നു. എന്റെ സുഹൃത്താണെന്ന് കരുതിയിരുന്ന ആളാണ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവേ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് ബീയര്‍ കുടിച്ചിരുന്നു. എന്നാല്‍ വീര്യമുള്ള മദ്യം കഴിച്ചിട്ടാണ് അവിടെ നിന്നും പുറത്ത് ഇറങ്ങിയത്. വയറിന് വേദനയോട് കൂടിയാണ് താന്‍ മയ ക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത്.

അന്നേരമാണ് ഒരാള്‍ തന്റെ മുകളില്‍ ഉണ്ടായിരുന്നെന്ന കാര്യം തിരിച്ചറിയുന്നത്. പിന്നീട് പതിനാറം വയസില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റൊരള്‍ ബലാത്സംഗം ചെയ്തു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിന് പകരം ലജ്ജ തോന്നുന്നത് എളുപ്പമാണ്. ഇങ്ങനെയൊരു അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ നേരിടേണ്ടി മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും നിക്കി പറയുന്നു.

ഈ സംഭവത്തിന് ശേഷം ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തിയത് എങ്ങനെയാണെന്് കൂടി ബെല്ല പറഞ്ഞിരുന്നു. കൗമാര പ്രായത്തില്‍ നേരിടേണ്ടി വന്ന ഈ അതിക്രമം മറ്റൊന്നുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല. ആളുകളോട് ഇക്കാര്യം പറയുമ്പോഴും അത് രഹസ്യമായി തന്നെ എന്നില്‍ ഒതുങ്ങണമെന്ന് തന്നെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നിക്കി ബെല്ല സൂചിപ്പിക്കുന്നു.

അമേരിക്കയിലെ പ്രശസ്തയായ പ്രൊഫഷണല്‍ ഗുസതിക്കാരി ആയിരുന്നു നിക്കി ബെല്ല. 2007 ലാണ് ഡബ്ല്യൂ ഡബ്ല്യൂ ഇ (വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റ്) ന്റെ ഭാഗമായി നിക്കി ബെല്ല എത്തുന്നത്. താരത്തിനൊപ്പം ഇരട്ട സഹോദരിയായ ബ്രീ ബെല്ലയും ഉണ്ടായിരുന്നു. 2019 ലാണ് നിക്കി ബെല്ല ഇതില്‍ നിന്നും വിരമിച്ചത്.

ഒരു തവണ വിവാഹം കഴിച്ച നിക്കി വിവാഹമോചനം നേടിയതിന് ശേഷം 2012 മുതല്‍ പ്രമുഖ ഗുസ്തി താരവും നടനുമായ ജോണ്‍ സിനയുമായി ഒന്നിച്ച് കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്ന് പല തവണ പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി 29 ന് അമേരിക്കന്‍ ഡാന്‍സറായ ആര്‍ട്ടിയോം ചിഗ്വിന്‍സെവുമായി നിക്കി ബെല്ലയുടെ വിവാഹനിശ്ചയം നടന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends