Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇതാരാണാവോ കാട്ടുവാസിയോ? സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നടി റിമയെ പഞ്ഞിക്കിട്ട് സോഷ്യൽമീഡിയ... വിമർശന കമന്റുകൾക്ക് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കല്‍

15 MAY 2020 11:18 AM IST
മലയാളി വാര്‍ത്ത

െഗയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയിൽ വിരുന്നിനെത്തിയ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന വിമർശന കമന്റുകൾക്ക് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം. ഇതേത്തുടർന്ന് യാത്രക്കിടയിൽ പകർത്തിയ കൂടുതൽ ചിത്രവും വിഡിയോയുമടക്കം നടി ഷെയർ ചെയ്യുകയായിരുന്നു.

കൊട്ടാരമാണെന്ന് വിശദമായി പറയുന്നുണ്ടെങ്കിലും ആരാധനാലയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടർ നടിയെ വിമർശിക്കുന്നത്. ഇത് ഡാന്‍സ് ബാര്‍ അല്ലെന്നും കോപ്രാളിത്തരം കാണിക്കരുതെന്നുമൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയ്നിലെ സെവില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം.

ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം നിങ്ങൾക്ക് ഓർമയുണ്ടോ? എന്ന് ചോദിച്ചാണ് റിമ ആദ്യ ചിത്രം പങ്കുവച്ചത്. ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയാണ് ഇതെന്നുള്ള ഉത്തരം ഉടനെ എത്തി. ഷോർട്ട്സും ചുവന്ന ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം.

ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്. ‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. എന്നാൽ ഈ വിശേഷണം വളരെയധികം ഇഷ്ടപ്പെട്ട തരത്തിലായിരുന്നു റിമയുടെ മറുപടി. ആദിവാസി എന്നാണോ നിങ്ങളുദ്ദേശിച്ചത്? നല്ല വാക്കുകള്‍ക്ക് നന്ദി. അവരാണ് ഈ ഭൂമിയുടെ യഥാര്‍ത്ത രാജ്ഞിമാരും രാജാക്കന്മാരും അല്ലേ!?, ഇതാണ് റിമ നല്‍കിയ മറുപടി.

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരു വിമർശന്റെ ചോദ്യം. ഇതിനും റിമയ്ക്കു മറുപടി ഉണ്ട്.‘അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’ കൊറോണ വരും വീട്ടിൽ പോ എന്ന് ഉപദേശിക്കാൻ വന്നയാളോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു റിമ പറയുന്നു. അടുത്ത യാത്രയിൽ വീണ്ടും ഇവിടേയ്ക്കു തന്നെ എത്താൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ കൊട്ടാരം നിങ്ങൾക്ക് ഓർമയുണ്ടോ എന്നായിരുന്നു നടിയുടെ ചോദ്യം. ഗെയിം ഓഫ് ത്രോൺസിലെ പ്രശസ്തമായ സാങ്കൽപിക രാജ്യം ഡോർണിയിലെ വാട്ടർ ഗാർഡൻസ് ആണ് റിമയുടെ ചിത്രത്തിലെ പശ്ചാത്തലത്തിൽ കാണാനാകുന്നത്. സ്പെയ്നിലെ സെവില്ലയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വലിയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (47 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends