വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആസിഫ് അലി ചിത്രത്തിലെ നായികയാണ് വീണ നന്ദകുമാര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച വീണ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ മിന്നും താരമാണ്. ദിനം പ്രതി നിരവധി ചിത്രങ്ങളാണ് വീണയുടേതായി വൈറലായി മാറുന്നത്. വെള്ള ഗൗണില്‍ അതീവ സുന്ദരിയായി വീണ ചിത്രങ്ങളില്‍ തിളങ്ങുകയാണ്.
https://www.facebook.com/Malayalivartha



























