ഫാഷന്‍ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളുമായി ഷോണ്‍ റോമി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ലോക്ക്ഡൗണ്‍ സമയത്തും ഫോട്ടോഷൂട്ടുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ജീന്‍സും മിനി ക്രോപ് ടോപ്പും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം. മോഡലിംഗ് രംഗത്ത് തിളങ്ങുന്നതിന് മുമ്ബ് ഷോണ്‍ സോഷ്യല്‍ മീഡിയ വഴി ബിക്കിനി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഷോണ്‍ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.മോഡലിംഗ് സമയത്ത് ഷോണ്‍ ഇതിനകം തന്നെ അത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനുശേഷം കമ്മട്ടിപ്പാടത്തിലെ നടിയാണോ ഇതെന്ന് ആരാധകര്‍ ഇപ്പോഴും ആശ്ചര്യപ്പെടുന്നു.
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ റോമി എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























