ഡോൺ തോമസ് പുനർവിവാഹിതനായി; വധു ഡിവൈന്‍ ക്ലാര! ചങ്ക് തകർന്ന് മേഘ്ന!

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു.എന്നാൽ ഇപ്പോളിതാ ലോക്ക് ഡൗണിൽ ഡോണിന്റെ രണ്ടാം വിവാഹം കഴിഞ്ഞതായി വാർത്തകൾ വരുകയാണ്.ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.
തൃശൂരില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം നടന്നത്.ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോൺ പുനർ വിവാഹം ചെയ്തത്. തൃശൂരിലെ കുട്ടനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഡോൺ ടോണി പുനർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു .ഇതിനെത്തുടർന്നാണ് മേഘ്‌നയും ഡോണും വിവാഹ മോചിതരായെന്നുള്ള വാർത്തകൾ പുറം ലോകം അറിയുന്നത്.ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.33 വയസാണ് ടോണിയുടെ പ്രായം.ഇപ്പോൾ വിവഹം ചെയ്തിരുന്ന ക്ലാരയ്ക്ക് 24 വയസും.ക്ലാരയുടെ ആദ്യ വിവാഹമാണിത്.ഡോൺ മേഘ്‌ന വിവാഹം വലിയ ആര്ഭാടത്തോടെയാണ് വീട്ടുകാർ നടത്തിയത്.എന്നാൽ ആ മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ.
ഡോൺ തോമസ് തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.വിവാഹമോചനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച് മേഘ്‌നയും എത്തി. ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.
https://www.facebook.com/Malayalivartha

























