Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എം. ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍... രണ്ടാമൂഴം എന്റെ നിയോഗമാണെങ്കില്‍ അതിന് തനിക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ

21 MAY 2020 11:49 AM IST
മലയാളി വാര്‍ത്ത

എം. ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍.പിറന്നാള്‍ ദിനത്തില്‍ ഒരു ചാനലിന്റെ ലൈവില്‍ പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രണ്ടാമൂഴം തന്റെ സ്വകാര്യ താത്പര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രം കേസില്‍ കുരുങ്ങിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. രണ്ടാമൂഴവും ഭീമനും കേസില്‍ കുരുങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഭീമനെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരിക്കലും ഇത്തരമൊരു നിയോഗം ഉണ്ടാകുമെന്ന് കരുതിയില്ല.

രണ്ടാമൂഴം എന്റെ നിയോഗമാണെങ്കില്‍ അതിന് തനിക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രണ്ടാമൂഴം സിനിമയായാല്‍ അത് സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ ആകുമെന്ന് പറയാന്‍ കഴിയില്ല.

കാരണം രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം. ടി. വാസുദേവന്‍ നായര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനായിരുന്നു . ശ്രീകുമാര്‍ മേനോന്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഹൈക്കോടതിയില്‍ കേസിന് പോയതെന്ന് ദൂതന്‍ മുഖേന മോഹന്‍ലാല്‍ എം ടി യെ അറിയിച്ചിരുന്നു.

ഒടിയന്‍ സാമ്പത്തിക പരാജയമായപ്പോള്‍ പോലും ശ്രീകുമാറുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. ഒടിയന്‍ പോലൊരു ചിത്രം വേണ്ടായിരുന്നു എന്നാണ് മോഹന്‍ലാലിന് ലഭിച്ച ഉപദേശം. ഇത്തരം സിനിമകള്‍ക്ക് വേണ്ടി സമയം കളയരുതെന്നും മോഹന്‍ലാലിന് ഉപദേശം ലഭിച്ചു. ലാലുമായി അടുപ്പം പുലര്‍ത്തുന്ന പത്രപ്രവര്‍ത്തകരും ഇതേ അഭിപ്രായമാണ് ലാലിനെ അറിയിച്ചത്. എന്നിട്ടും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ മോഹന്‍ലാല്‍ ഒടിയനെ തള്ളി പറഞ്ഞില്ല.

രണ്ടാമൂഴത്തിന്റെ കേസിനു ശേഷം രണ്ട് തവണ മോഹന്‍ലാല്‍ എം ടിയുമായി സംസാരിച്ചു. താന്‍ രണ്ടാമൂഴവുമായി സഹകരിക്കില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നെ ഭാഗഭാകാക്കരുതെന്നും എം.ടി യോട് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ എം.ടിക്ക് ലാലിനോടും അതൃപ്തി ഉണ്ട്. കാരണം ലാലിന്റെ പേരിലാണ് ശ്രീകുമാര്‍ എം.ടിയെ കണ്ടതും പരിചയപ്പെട്ടതും. പിന്നീട് എം. ടിക്ക് വിരോധം മാറി.

എം. ടി.യെ ലാല്‍ കാണുന്നത് ഗുരുതുല്യനായാണ്. അദ്ദേഹത്തെ പോലൊരു മനുഷ്യനെതിരെ കേസ് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ലാലിനാകില്ല. പണ്ട് സുകുമാര്‍ അഴിക്കോടുമായി ലാല്‍ ഇത്തരത്തില്‍ കൊമ്പു കോര്‍ത്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഇപ്പോഴും ലാല്‍ ആവര്‍ത്തിക്കുന്നു. ഇനി ഇത്തരത്തില്‍ ഒരു പോറല്‍ ആരുടെ മനസിലും ഉണ്ടാകരുതെന്ന വാശിയും ലാലിനുണ്ട്. അതു കൊണ്ട് തന്നെയാണ് എം. ടി ക്കെതിരായ നീക്കത്തില്‍ മോഹന്‍ലാല്‍ ക്ഷോഭിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ വാക്കുകളെ ഗൗരവത്തിലെടുക്കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറായില്ല.

കരാര്‍ക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് എം. ടി. കോടതിയെ സമീപിച്ചത്. കേസില്‍ മധ്യസ്ഥന്‍ വേണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം. മോഹന്‍ലാലിനെ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രീകുമാറിന്റെ ശ്രമിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ മറൊരു മധ്യസ്ഥന് വേണ്ടി ശ്രീകുമാര്‍ ശ്രമം തുടങ്ങി. ശ്രീകുമാറിന്റെ വാദം രാജ്യത്തെ ഒരു കോടതിയും അംഗീകരിക്കുകയില്ല . കാരണം കരാര്‍ കാലാവധി കഴിഞ്ഞ ശേഷമാണ് എംടി കോടതിയെ സമീപിച്ചത്. മുന്‍സിഫ് കോടതി ശ്രീകുമാറിന്റെ ഹര്‍ജി തള്ളിയതാണ്. കോടതിയുടെ തീരുമാനമായിരിക്കും നിലനില്‍ക്കുക.

ജനുവരിയില്‍ മഹാഭാരതം എന്ന പേരില്‍ ഒരു ചിത്രം തുടങ്ങുമെന്ന് ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (3 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (3 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends