Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സിദ്ധാര്‍ത്ഥും സാമന്തയും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്‌

26 JUNE 2013 05:02 AM IST
മലയാളി വാര്‍ത്ത.

നടിമാരില്‍ സുന്ദരി ആരെന്നു ചോദിച്ചാല്‍ തെന്നിന്ത്യന്‍ നായകന്‍ സിദ്ധാര്‍ത്ഥിന്റെ ഉത്തരം സാമന്ത എന്നാകും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ്‌ സിദ്ധാര്‍ത്ഥിന്റെ പുകഴ്‌ത്തല്‍. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുവരും ഒരു പോലെ അത്‌ നിരസിച്ചിരുന്നു. എന്നാല്‍ ഒരു പ്രമുഖ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന്‌ സാമന്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ്‌ പ്രിയതമന്‍ എന്ന കാര്യം അവര്‍ പറഞ്ഞില്ല.

തമിഴിലും തെലുങ്കിലും,ബോളിവുഡിലും തന്റെ കഴിവ്‌ തെളിയിച്ച നടനാണ്‌ സിദ്ധാര്‍ത്ഥ്‌ മണിരത്‌നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ അസിസ്‌റ്റന്റ്‌ ഡയറക്ടറായി എത്തിയ സിദ്ധാര്‍ത്ഥ്‌, ശങ്കറിന്റെ ബോയ്‌സ്‌ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയത്തിലേക്ക്‌ പ്രവേശിച്ചത്‌. ചിത്രം വമ്പന്‍ ഹിറ്റായത്‌ സിദ്ധാര്‍ത്ഥിന്‌ കൂടുതല്‍ അവസരങ്ങള്‍ അഭിനയത്തില്‍ നേടിക്കൊടുത്തു. നടന്‍ എന്നതിലുപരി, തിരക്കഥാകൃത്ത്‌, പിന്നണി ഗായകന്‍ എന്ന നിലയിലും സിദ്ധാര്‍ത്ഥ്‌ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. പ്രണയ വാര്‍ത്തകള്‍ നിഷേധിക്കുമ്പോള്‍ തന്നെ ഇരുവരുംം ഒരുമിച്ച്‌ പലയിടങ്ങളിലായി കറങ്ങി നടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം 2003ല്‍ ആയിരുന്നു. എന്നാല്‍ ആ ബന്ധം 2006ല്‍ അവസാനിച്ചു. കുട്ടിക്കാലം മുതലുള്ള സുഹൃത്ത്‌ മേഘ്‌നയെയായിരുന്നു സിദ്ധാര്‍ത്ഥ്‌ വിവാഹം ചെയ്‌തിരുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (30 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (47 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends