Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇങ്ങനെ പോയാല്‍ ജയറാം വീട്ടിലിരിക്കും

27 MAY 2015 01:13 PM IST
മലയാളി വാര്‍ത്ത.

ഇങ്ങനെ പോയാല്‍ ഇരുന്നൂറ് ചിത്രങ്ങളഭിനയിച്ച ജയറാം വീട്ടിലിരിക്കും. ഇരുന്നൂറാമത്തെ ചിത്രമായ സര്‍.സി.പി വലിയ പരാജയമാണ് ഉണ്ടാക്കിയത്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത സര്‍ സിപിയായിരുന്നു ഇരുന്നൂറാം ചിത്രം.  ഹണി റോസും ജയറാമുമായിരുന്നു പ്രധാന ജോടി. കൂടെ സീമ, രോഹിണി, ഭഗത് എന്നിവരും. എസ്. സുരേഷ്ബാബുവായിരുന്നു കഥയും തിരക്കഥയും എഴുതിയത്. കണ്ട് മടുത്ത കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ തിയറ്ററില്‍ നിന്നകറ്റി.

ജയറാമിന് സിനിമകള്‍ ഓടണമെന്നില്ല, എങ്ങനെയും കാശ് ഉണ്ടാക്കണം എന്ന് മാത്രമേ ഉള്ളൂ. 10 ലക്ഷം ആര് അഡ്വാന്‍സ് കൊടുത്താലും അഭിനയിക്കും. തമിഴിലാണെങ്കില്‍ മുന്‍നിര നായകന്‍മാരുടെ സപ്പോര്‍ട്ടിംഗ് ആക്ടറുടെ വേഷമാണ് ചെയ്യുന്നത്. അവിടെയും നല്ല കാശ് കിട്ടും. അല്ലാതെ നടനെന്ന നിലയില്‍ വലിയ പ്രയോജനമില്ല. സാറ്റലൈറ്റ് അവകാശം പോലും ജയറാമിന് തീരെയില്ല. സകലകലാ വല്ലഭനായി ജയറാം അഭിനയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം മുതല്‍ തുടങ്ങിയതാണ് ഈ കലാപ്രകടനം. ഇത്രയൊക്കെയായിട്ടും മടുക്കാത്തതു ജയറാമിനു മാത്രമാണ്. 

ഷാജി കൈലാസിന്റെയും ജോഷിയുടെയും ചിത്രത്തില്‍ ജയറാം അഭിനയിച്ചു. അതെല്ലാം പരാജയപ്പെട്ടു. നാടകക്കാരുടെ ജീവിതം വച്ച് കമല്‍ നടന്‍ ചെയ്തു.  അതും വന്‍ പരാജയമായി. പിന്നെ ജയറാമിന്റെ സ്ഥിരം കുറേ സംവിധായകര്‍ പറഞ്ഞുതേഞ്ഞ കഥകള്‍ മാറ്റി മറിച്ചു ചെയ്തുനോക്കി. എന്നിട്ടും വിജയിച്ചില്ല. എസ്. സുരേഷ്ബാബു തിരക്കഥ എഴുതിയ തിരുവമ്പാടി തമ്പാന്‍ മൂന്നു വര്‍ഷം മുന്‍പു വന്‍ പരാജയം ഏറ്റുവാങ്ങിയതാണ്. എന്നിട്ടും അതേ പാറ്റേണില്‍ ജയറാമിനായി അദ്ദേഹം തിരക്കഥ രചിച്ചു. ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയാണു റിലീസ് ചെയ്യാനുള്ളത്. റിമി ടോമിയാണു നായിക. അതെങ്കിലും വിജയിച്ചില്ലെങ്കില്‍ വീട്ടിലിരിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (14 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

Malayali Vartha Recommends