Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

എപ്പ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം.. അതിനു ജോണേട്ടന്റെ നിര്‍ദ്ദേശം തത്കാലത്തേക്ക് വേണ്ട.. ഞാന്‍ ഷോര്‍ട്‌സിടും, സ്‌പോര്‍ട്‌സ് ബ്രായിടും.. അതൊക്കെ പൂര്‍ണമായും എന്റെ ചോയ്‌സാണ്.. ആ ചിന്താഗതിക്കാരോട് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല.. ലൈവിലെത്തി തിരിച്ചടിച്ച് ജാസ്മിന്‍

27 JUNE 2022 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

ബിഗ്‌ബോസിന് അകത്ത് നടന്ന വഴക്കുകൾക്ക് പുറമെ പുറത്തും അതിന്റെ വഴക്ക് നടക്കുകയാണ്. റിയാസിന്റെ ഫാൻസും ലക്ഷ്മിപ്രിയയുടെ ഭർത്താവും തമ്മിലുള്ള വാക്പോരിന് പിന്നാലെ റിയാസിന്റെ ഫാൻസും ധന്യയുടെ ഭർത്താവ് ജോണുമായുള്ള വാക്‌പോര് തുടരുകയാണ്. ഇപ്പോഴിതാ സംഭവം വളരെ കടുക്കുകയാണ്. ധന്യയോട് റിയാസ് അപമര്യാദയായി പെരുമാറിയെന്ന ജോണിന്റെ ആരോപണത്തിനെതിരെ ഇന്നലെ ജാസ്മിന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ധന്യയെക്കുറിച്ച് ജാസ്മിന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ച് ജോണ്‍ എത്തുകയായിരുന്നു. ജാസ്മിന്‍ തന്നോട് മാപ്പ് ചോദിക്കണമെന്നാണ് ജോണ്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജോണ്‍ ജാസ്മിനെതിരെ രംഗത്തെത്തിയത്. ഈ പോസ്റ്റിന് കമന്റമായി ജാസ്മിന്‍ എത്തുകയായിരുന്നു.

ജോണേറ്റാ, ഉമ്മ എവിടെ പോയെന്നു ചോദിച്ചാല്‍ വാപ്പ ചന്തക്ക് പോയീന്നു പറഞ്ഞാല്‍ എല്ലാം സെറ്റ് ആവോ? വേറെ വല്ല കണ്ടുപിടുത്തം വല്ലോം ഉണ്ടോ ? എന്നായിരുന്നു ജാസ്മിന്റെ കമന്റ്. സോറി പറയില്ലെന്നും താരം വ്യക്തമാക്കി. പിന്നാലെ ജാസ്മിന് മറുപടിയുമായി ജോണ്‍ എത്തുകയായിരുന്നു. ജാസ്മിന്റെ കാര്യം വരുമ്പോള്‍ നീ സാധാരണയായി വിളിക്കുന്നത് 'തന്ത 'എന്നല്ലേയെന്നും ബിഗ് ബോസില്‍ ജാസ്മിന്‍ അങ്ങനെ പറഞ്ഞാണ് കേട്ടിട്ടുള്ളതെന്നുമായിരുന്നു ഇതിന് ജോണ്‍ നല്‍കിയ മറുപടി. എപ്പ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം . അതിനു ജോണേറ്റന്റെ നിര്‍ദ്ദേശം തത്കാലത്തേക്ക് വേണ്ട . ബൈ ദു ബൈ ബിബിയില്‍ ഭര്‍ത്താവിനെ പറ്റി സെല്‍ഫി ടാസ്‌കില്‍ പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അന്നേ മനസ്സിലാകേണ്ടതായിരുന്നു ജോനേറ്റന്റെ മനസ്സിന്റെ വലിപ്പം എന്നാണ് ജാസ്മിന്റെ മറുപടി. എന്നെ ജാസ്മിന്റെ ഫ്രണ്ട് ആക്കാമോ? സുഹൃത്തുക്കള്‍ക്ക് ജാസ്മിന്റെ തന്തക്ക് വിളിക്കാനുള്ളപ്രിവിലേജ് ഉണ്ടെന്നു ജാസ്മിന്‍ തന്നെ പറഞ്ഞു കേട്ടു ബിബിയില്‍. തന്തക്ക് വിളിക്കാനൊന്നും അല്ലാട്ടോ.. എന്നിട്ട് വേണം പിന്നെ അതിന്റെ പേരില്‍ ഫീലിംഗ്സ് അടിക്കണം മെഡിക്കല്‍ റൂമില്‍ പോണം, കുപ്പി ഞെരിക്കണം, ചെടിച്ചട്ടി പൊട്ടിക്കണം.. എന്തിന്? പോട്ടെ.. അങ്ങു വിട്ടു കളയണം. മതി നമുക്ക് പോയി എപ്പിസോഡ് കാണാം എന്ന് ജോണ്‍ മറുപടി നല്‍കി. പിന്നാലെ ജാസ്മിനുമെത്തി. കുപ്പി അല്ലെ ഞെരിച്ചുള്ളു നിങ്ങള്‍ ബിജിഎം ഇട്ട് ഉള്ളില്‍ കിടക്കുന്ന നിങ്ങളുടെ ഭാര്യയുടെ കഴുത്തു ഞെരിച്ച പോലെ ആക്കാന്‍ പരമാവധി നോക്കുന്നുണ്ടല്ലോ?

ഫേസ്ബുക്കില്‍ പോലും ഫ്രണ്ട് ആകാന്‍ തോന്നണ്ടേ അണ്ണാ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇപ്പോഴിതാ ലൈവിലെത്തിയും ജാസ്മിന്‍ ജോണിന് മറുപടി നല്‍കിയിരിക്കുകയാണ്. ഈ ലൈവ് ജോണേറ്റന് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്. ചേട്ടനോട് പറയാനുള്ള ഒന്നാമത്തെ കാര്യം, ഞാന്‍ ഉത്തമ സ്ത്രീയോ പെര്‍ഫെക്ടായിട്ടുള്ള ആളോ അല്ല. ഞാന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ല. എനിക്ക് എന്റേതായ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളുമുണ്ട്. ഞാനത് ഒളിപ്പിച്ച് വെച്ചിട്ടില്ല. ഞാനെന്ത് പറയുകയാണെങ്കില്‍ അത് പിടിച്ചിട്ട് ഫെമിനിസവുമായി ബന്ധിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ കാണാന്‍ പറ്റി. ഞാനൊരു ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാറുണ്ടെന്നും കരുതി പെര്‍ഫെക്ടായൊരു ജീവിതം അഭിനയിച്ച് കാണിക്കാനൊന്നും സാധിക്കില്ല. അഭിനയം നമുക്ക് പറ്റിയ പണിയല്ല. ജീവിതത്തിലും സ്‌ക്രീനിലും അത് പറ്റുന്നവരുണ്ടാകുമായിരിക്കാം. ജീവിതത്തില്‍ ഞാന്‍ ഞാനാണ്. ഉമ്മയെവിടെ എന്ന് ചോദിച്ചാല്‍ വാപ്പ ചന്തയ്ക്ക് പോയി എന്ന് പറയുന്ന നിങ്ങളുടെ രീതിയെക്കുറിച്ച് സംസാരിക്കാം ഇനി. നിങ്ങള്‍ ആ രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് ഞാനും അങ്ങനെ സംസാരിക്കാം എന്ന് കരുതുന്നത്. ജോണേട്ടന്‍ റിയാസിനെ പറ്റിയൊരു പോസ്റ്റിട്ടിരുന്നു. നോമിനേഷന്‍ കഴിയുന്നത് വരെ കാത്തു നിന്ന നിങ്ങളുടെ വിശാല മനസ്‌കത മനസിലാക്കിയതുമാണ്. എന്റെ വായില്‍ നിന്നും വന്നൊരു പരാമര്‍ശമായിരുന്നു അത്. മാപ്പ് പറയേണ്ട ആളുകളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അത് നിങ്ങള്‍ കാണണമോ കാണിക്കണോ എന്നത് ജാസ്മിന്റെ കൈയ്യിലുള്ളതല്ല. ചിലപ്പോള്‍ മുക്കിയതായിരിക്കാം. ഞാന്‍ വിശദീകരിക്കേണ്ടവരോട് വിശദീകരിച്ചിട്ടുണ്ട്. എന്റെ കൈയ്യില്‍ നിന്നും ജോണേറ്റനൊരു സോറി കിട്ടുമെന്ന് കരുതണ്ട. എനിക്കൊരു തെറ്റ് പറ്റിയാല്‍ അത് മനസിലാക്കുകയും സോറി പറയേണ്ടിടത്ത് സോറി പറയുകയും ചെയ്യും. ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് വേണ്ടി പടവെട്ടുന്നതും കോളേജില്‍ പോയി വോട്ട് എരക്കുന്നതും കാണുന്നുണ്ട്. എല്ലാവര്‍ക്കും അതിനുള്ള സെറ്റപ്പൊന്നുമില്ല.

ആരെങ്കിലും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ജീവിതത്തില്‍ ബിഡി വലിക്കാതെയും തെറി പറയാതെയും ജീവിക്കണം എന്നുണ്ടോ? ഇല്ല. ഞാനതിന് ആരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ല. ഒരു സിഗരറ്റ് വലിക്കുന്ന ആളോ അപ്പനെ തന്തയെന്ന് പറയുന്ന ആളോ അവര്‍ തീര്‍ത്തും തെറ്റാണെന്നത് നിങ്ങളുടെ ചിന്താഗതിയാണ്. അതാണ് ആദ്യത്തെ പോസ്റ്റില്‍ കണ്ടത്. അതൊന്നും നമുക്ക് ചികിത്സിച്ച് മാറ്റാന്‍ പറ്റില്ല. അഭിനയിച്ച് തകര്‍ക്കുന്ന ആളുകളെ ഇടയില്‍ എനിക്ക് മാനസിക സംഘര്‍ഷമുണ്ടായപ്പോഴാണ് ഇറങ്ങി വന്നത്. പറയാനുള്ളതൊക്കെ പറയേണ്ട സമയത്ത് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാര്യ ഞാനൊരു പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറി പിടിക്കുന്നതിനേയും എന്റെ വസ്ത്രത്തേയും കുറിച്ച് പറഞ്ഞൊരു വാക്കുണ്ട്. ഞാന്‍ ഷോര്‍ട്‌സിടും, സ്‌പോര്‍ട്‌സ് ബ്രായിടും. അതൊക്കെ പൂര്‍ണമായും എന്റെ ചോയ്‌സാണ്. ആ ചിന്താഗതിക്കാരോട് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല. ഞാന്‍ എന്റെ വീഡിയോയില്‍ പറഞ്ഞ കാര്യത്തിനല്ല ജോണേട്ടന്‍ മറുപടി നല്‍കിയത്. അതിനുള്ള ഉത്തരം ഫിനാലെ കഴിഞ്ഞിട്ടാകുമായിരിക്കും തരിക. സാരമില്ല, കാത്തിരിക്കാം. ഉമ്മയെവിടെ എന്ന് ചോദിച്ചാല്‍ വാപ്പ് ചന്തയ്ക്ക് പോയെന്ന ഡയലോഗ് ഇങ്ങോട്ട് വരണ്ട. നാട്ടുകാര്‍ക്ക് മൊത്തം ന്യായം വാങ്ങി കൊടുക്കാന്‍ നിങ്ങളാര്? നിങ്ങള്‍ ന്യായം വാങ്ങി കൊടുത്തതൊക്കെ അത്യാവശ്യം കണ്ടിട്ടുണ്ട്. സെല്‍ഫി ടാസ്‌കില്‍ ധന്യേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. ഉള്ളിലുള്ള ഭാര്യയ്ക്ക് പോലുമില്ലാത്ത പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്. നിങ്ങളുടെ ഭാര്യ അത്യാവശ്യം അഭിപ്രായം പറയുന്ന ആളാണല്ലോ. ധന്യേച്ചിയ്ക്ക് വേണ്ടി പുറത്തിരുന്ന് പടവെട്ടുന്ന മനസ് ഞാന്‍ കാണുന്നുണ്ട് ജോണേട്ടാ. ഒരാള്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും പ്രശ്‌നങ്ങളും അവര്‍ ബീഡി വലിക്കുന്നതോടെ ഇല്ലാതാകുന്നില്ല. ഹൃദയമൊന്ന് തുറന്ന് നോക്കിയാല്‍ ലോകം കുറേക്കൂടി വലുതായി കാണാം. ജോണേട്ടന്‍ എല്ലാ കാര്യത്തിലും പെര്‍ഫെക്ടാണോ? ഈ ചൊറിയാന്‍ വരുന്ന നേരത്ത് സ്വയം ഒന്ന് നോക്കുക. നിങ്ങളും എന്നെ പോലെ തന്നെയാണ്. അത് അംഗീകരിക്കുക. മറുപടി വേറമെന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ ഫിനാലെ കഴിഞ്ഞ് കാണാമെന്നും ജാസ്മിൻ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (12 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (26 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (41 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (6 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (6 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

Malayali Vartha Recommends