Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത്സാർഥികൾ രണ്ടും ദിവസം കഴിയുമ്പോൾ ബി​ഗ് ബോസ് ​ഹൗസിലേക്ക് തിരികെ കയറും... ശത്രുതയും ദേഷ്യവും മറന്ന് എല്ലാവരും ഒരുമിച്ച് ​ഗ്രാന്റ് ഫിനാലെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ.. ഹൗസിൽ നിന്നും എലിമിനേറ്റായ ശേഷം ഇതുവരെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന സുചിത്ര വരെ ഫിനാലെ കളറാക്കാൻ മുംബൈയിൽ എത്തി! സംഭവബഹുലമായ മറ്റൊരു ബി​ഗ് ബോസ് സീസൺ കൂടി അവസാനിക്കാൻ ദിവസങ്ങൾ മാത്രം

28 JUNE 2022 09:55 AM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ മറ്റൊരു ബി​ഗ് ബോസ് സീസൺ കൂടി അവസാനിക്കാൻ പോകുകയാണ്. ഈ ഒരാഴ്ച്ച അതുകൊണ്ട് തന്നെ വളരെ നിർണായകമാണ്. പതിനേഴ് മത്സരാർഥികളുമായിട്ടാണ് നാലാം സീസൺ ആരംഭിച്ചത്. ഇവർക്ക് പുറമെ മൂന്ന് വൈൽഡ് കാർഡ് എൻട്രികളും വീട്ടിലേക്ക് എത്തിയിരുന്നു. അങ്ങനെ മൊത്തം ഇരുപത് മത്സരാർഥികളാണ് ഈ സീസണിൽ പങ്കെടുത്ത്. ഇതിൽ പതിനാല് എവിക്ടായി. ആറ് പേർ മാത്രമാണ് ഇപ്പോൾ കപ്പിന് വേണ്ടി വീട്ടിൽ മത്സരിക്കുന്നത്. ഇവരിൽ ഒരാളായിരിക്കും മൂന്നാം തിയ്യതി വിജയിയാകുക. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ഒരാൾ കൂടി ഈ ആഴ്ച പകുതിയാകുമ്പോൾ പുറത്താകും. പുതിയ പ്ര​മോയിൽ വീട്ടിൽ അവശേഷിക്കുന്ന ആറ് പേരും നോമിനേറ്റഡായതായി ബി​ഗ് ബോസ് പറയുന്നുണ്ട്. അത് ബി​ഗ് ബോസ് തന്നെ തീരുമാനിച്ചാണ് എല്ലാവരേയും നോമിനേഷനിൽ ഇട്ടത്. ശേഷം വോട്ടിങ് ആരംഭിക്കും അതിൽ നിന്നും ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മത്സരാർഥിയെ മുന്നറിയിപ്പില്ലാതെ പുറത്താക്കും എന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ഫിനാലെ വീക്കിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ കാണാൻ പ്രേക്ഷകരും ആകാംഷയിലാണ്.

അതേസമയം ഈ സീസണിൽ ഇതുവരെ എലിമിനേറ്റഡായ മത്സരാർഥികളെല്ലാം ​ഗ്രാന്റ് ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാൻ വീണ്ടും ബി​ഗ് ബോസ് ഹൗസിലേക്ക് തിരിച്ചിരിക്കുകയാണ്. മത്സരാർഥികളെല്ലാം വീണ്ടും ഒരുമിച്ച് കൂടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ശത്രുതയും ദേഷ്യവും മറന്ന് എല്ലാവരും ഒരുമിച്ച് ​ഗ്രാന്റ് ഫിനാലെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹൗസിൽ നിന്നും എലിമിനേറ്റായ ശേഷം ഇതുവരെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന സുചിത്ര വരെ ഫിനാലെ കളറാക്കാൻ മുംബൈയിൽ എത്തിയിട്ടുണ്ട്. ചിലപ്പോൾ മത്സാർഥികൾ രണ്ടും ദിവസം കഴിയുമ്പോൾ ബി​ഗ് ബോസ് ​ഹൗസിലേക്ക് തിരികെ കയറും.

അങ്ങനെ കയറിയാൽ സം​ഗതി കൂടുതൽ കളറാകും. പുറത്തായ മത്സരാർഥികൾ വീണ്ടും ഹൗസിലേക്ക് ചെന്ന് ഫൈനലിസ്റ്റുകളെ കാണുമ്പോൾ അവർക്കും പുറത്ത് നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ചെറിയ ധാരണയുണ്ടാകും. ഇപ്പോൾ വീട്ടിൽ സൂരജ്, ധന്യ, ബ്ലെസ്ലി, റിയാസ്, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരാണുള്ളത്. എല്ലാവരും ​ഗ്രാന്റ് ഫിനാലെ വരെ എത്തി വിന്നറാകണമെന്ന അതിയായ ആ​ഗ്രഹത്തോടെയാണ് നിൽക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends