Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിന്‍ഡ് എന്ന ക്യാപ്ഷനോടെ അമൃതയെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയുമായി വീണ്ടും ഗോപിസുന്ദർ! പിന്നാലെ അഭിരാമിയുടെ കമന്റ് കണ്ടോ?

28 JUNE 2022 10:55 AM IST
മലയാളി വാര്‍ത്ത

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാണ് അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ചിത്രങ്ങള്‍ വൈറലായതിനൊപ്പമായി രൂക്ഷമായ വിമര്‍ശനങ്ങളുമായും ഒരുവിഭാഗമെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അമൃതയെ ചേര്‍ത്തുപിടിച്ചുള്ളൊരു ഫോട്ടോയുമായെത്തിയിരിക്കുകയാണ് ഗോപിസുന്ദർ. വിന്‍ഡ് എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. അമൃതയോട് ചേര്‍ന്നുന്നിന്ന് സെല്‍ഫി പകര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിയായിരുന്നു ആദ്യം സ്‌നേഹം അറിയിച്ചെത്തിയത്. തനിക്ക് ഒരു സഹോദരനെ ലഭിച്ചുവെന്നായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് നേരത്തെ അഭിരാമി പറഞ്ഞത്.

എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന എന്നെ മൂത്തമകളെന്ന് വിളിക്കുന്നയാളാണ് ഗോപി സുന്ദറെന്നും അമൃത പറഞ്ഞിരുന്നു. ഗോപിക്കും അമൃതയ്ക്കുമൊപ്പമുള്ള ചിത്രവും അഭിരാമി പങ്കുവെച്ചിരുന്നു. താനും അമൃതയും ഒന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. എന്റെ പാട്ടിനെക്കുറിച്ച് പരസ്യമായി വിമര്‍ശിച്ചാല്‍ അത് കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുന്നത് ഞാന്‍ വിലക്കെടുക്കാറില്ല. എന്റെ വീടിന്റെ ഗേറ്റിന് പുറത്ത് എന്ത് വിമര്‍ശനങ്ങള്‍ നടന്നാലും എന്നെ ബാധിക്കാറില്ലെന്നും ഗോപി സുന്ദര്‍ മുന്‍പ് പറഞ്ഞിരുന്നു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറയാനിഷ്ടമില്ലാത്തയാളാണ് താനെന്ന് അമൃതയും പറഞ്ഞിരുന്നു. പാട്ടും കുടുംബവുമൊക്കെയായി സന്തോഷനിമിഷങ്ങളാണ് അമൃത പങ്കുവെക്കാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (14 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (45 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends