Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുറത്തിറങ്ങിയാല്‍ ഉറപ്പായും വീണ്ടും കാണുമെന്ന് നിമിഷയുടെ വാക്ക്! എന്റെ ഹൃദയം നിറഞ്ഞുവെന്ന കുറിപ്പ്.. റോണ്‍സണെ ഒരിക്കല്‍ കൂടി കണ്ട സന്തോഷം പങ്കുവെച്ച് നിമിഷ.. ഏറ്റെടുത്ത് ആരാധകർ

28 JUNE 2022 02:58 PM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ് ബോസ് സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. റോൺസണും കൂടി പുറത്തായതിന് പിന്നാലെ ഗ്രാന്റ് ഫിനാലെ എന്ന സ്വപ്‌നവേദിയില്‍ പങ്കെടുക്കാന്‍ ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥികളെല്ലാം ഒരിക്കല്‍ കൂടി മുംബൈയില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെ ഗ്രാന്റായി തന്നെ ആഘോഷിക്കാനാണ് ഏവരുടെയും തീരുമാനം. അതേസമയം മത്സരത്തില്‍ നിന്നും മുന്‍പ് എവിക്ട് ആയ നിമിഷ തനിക്കേറ്റവും പ്രിയപ്പെട്ട റോണ്‍സണെ ഒരിക്കല്‍ കൂടി കണ്ട സന്തോഷം പങ്കിടുകയാണ് ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാമില്‍ റോണ്‍സണൊപ്പമുള്ള ചിത്രം പങ്കിട്ടാണ് തന്റെ സന്തോഷം നിമിഷ ആരാധകരുമായി പങ്കുവെച്ചത്. എന്റെ ഹൃദയം നിറഞ്ഞു എന്ന കുറിപ്പും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ബിഗ് ബോസില്‍ നിമിഷ, ജാസ്മിന്‍, റോണ്‍സണ്‍, റിയാസ് എന്നിവരായിരുന്നു അടുപ്പക്കാര്‍. നിമിഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു റോണ്‍സണ്‍. പുറത്തിറങ്ങിയാല്‍ ഉറപ്പായും വീണ്ടും കാണുമെന്ന് നിമിഷ വാക്കു കൊടുത്തിരുന്നു. നിമിഷ എവിക്ടായി പുറത്തുവന്ന ശേഷം പലപ്പോഴും റോണ്‍സണെ പിന്തുണച്ച് സംസാരിക്കാറുണ്ടായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുകയാണ് പുതിയ പോസ്റ്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (14 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (45 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends