Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സായികുമാറിന്റെയും മുന്‍ഭാര്യയുടെയും പഴയ ഫോട്ടോയുമായി വൈഷ്ണവി... ഇരുവരും വീണ്ടും ഒന്നിച്ചോ എന്ന ചോദ്യവുമായി ആരാധകർ! ഒടുക്കം കിടിലൻ മറുപടിയുമായി മകൾ വൈഷ്ണവി...

30 JUNE 2022 12:11 PM IST
മലയാളി വാര്‍ത്ത

1988 ല്‍ ആണ് സിനിമാതാരം സായി കുമാറിന്റെയും പ്രസന്ന കുമാരിയുടെയും വിവാഹം കഴിഞ്ഞത്. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വയസ്സ് കുറച്ച് പറഞ്ഞ് പ്രസന്ന തന്നെ പറ്റിച്ചു എന്നായിരുന്നു സായികുമാറിന്റെ ആരോപണം. ബിദ്ധു പണിക്കര്‍ തന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് പ്രസന്നയും രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ വച്ചും തര്‍ക്കമുണ്ടായി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ ശേഷം വൈഷ്ണവി അമ്മയ്‌ക്കൊപ്പമായിരുന്നു. പ്രസന്ന കുമാരിയുമായി അകന്നതിന് ശേഷമാണ് സായി കുമാര്‍ ബിന്ദു പണിക്കറിനെ വിവാഹം ചെയ്തത്. ഇപ്പോള്‍ ബിന്ദു പണിക്കറിനും അവരുടെ മകള്‍ക്കുമൊപ്പമാണ് സായികുമാര്‍ ജീവിയ്ക്കുന്നത്.

പ്രസന്ന കുമാരിയ്ക്കും സായികുമാറിനും ജനിച്ച മകള്‍ വൈഷ്ണവി ഇപ്പോള്‍ മലയാള സീരിയലില്‍ സജീവമാണ്. അച്ഛന്റെയും അച്ചാച്ഛന്റെയും അഭിനയ പാരമ്പര്യം പിന്‍തുടര്‍ന്ന് സീരിയലിലെത്തിയ വൈഷ്ണവിയുടെ പല മാനറിസങ്ങളും സായികുമാറിന്റേത് പോലെ തന്നെയാണെന്ന് കമന്റുകള്‍ വന്നിരുന്നു. അഭിനയത്തിലേക്ക് തിരിഞ്ഞ ശേഷമാണ് വൈഷ്ണവി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ലൊക്കേഷന്‍ അനുഭവങ്ങളും അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും ഉള്ള ഓര്‍മകളും വൈഷ്ണവി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് സായികുമാറിന്റെയും മുന്‍ഭാര്യയുടെയും ഫോട്ടോ വൈഷ്ണവി വീണ്ടും പങ്കുവച്ചത്. സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് വൈഷ്ണവി ഫോട്ടോ പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഒന്ന്, 'വീണ്ടും ഒന്നിച്ചോ' എന്നായിരുന്നു. അതിന് മറുപടിയായി വൈഷ്ണവി എത്തി. 'എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെയാണ്' എന്നായിരുന്നു താരപുത്രിയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends