Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2022 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വര്‍ഷമാണ്... ഞാന്‍ വിവാഹം കഴിച്ചു, അത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ കാര്യമാണ്! പക്ഷെ പിന്നാലെ പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചു; ആലിയയോട് രണ്‍ബീര്‍ കപൂറിനെ ഡിവോഴ്സ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ആരാധകർ

30 JUNE 2022 01:03 PM IST
മലയാളി വാര്‍ത്ത

ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത വിവാഹമായിരുന്നു രണ്‍ബീര്‍ കപൂറിന്റെയും ആലിയയുടെയും. എന്നാലിപ്പോഴിതാ രണ്‍ബീര്‍ കപൂറിനെ ഡിവോഴ്സ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. കാരണം മറ്റൊന്നുമല്ല, അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ‘യേ ജവാനി ഹേ ദീവാനി’ എന്ന സിനിമയിലെ ഡയലോഗ് രണ്‍ബീര്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

രണ്‍ബീറിന്റെ വാക്കുകളിങ്ങനെയായിരുന്നു...

‘2022 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വര്‍ഷമാണ്. ഞാന്‍ വിവാഹം കഴിച്ചു, അത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ കാര്യമാണ്. ഞാന്‍ എന്റെ സിനിമയിലെ ഡയലോഗ് പറഞ്ഞു, ‘വിവാഹം എന്ന് പറഞ്ഞാല്‍ പരിപ്പും ചോറും പോലെയാണ്. അമ്പത് വര്‍ഷം കഴിഞ്ഞ് മരിക്കും വരെയും കൂടെയുണ്ടാവും’ എന്നാല്‍ ജീവിതത്തില്‍ കുറച്ച് കീമ പാവ്, ചിക്കന്‍ കബാബ്, ന്യൂഡീല്‍സ് എന്നിവയൊക്കെ ഉണ്ടാവണം. പക്ഷേ എന്റെ ജീവിതാനുഭവത്തിന് ശേഷം തോന്നുന്നത് ഏറ്റവും മികച്ചത് പരിപ്പും ചോറും തന്നെയാണെന്നാണ്. ആലിയ എന്റെ ജീവിതത്തിലെ പരിപ്പ് കറി താളിക്കുന്നത് പോലയാണ്. കാരണം അതാണ് എനിക്കെല്ലാം എന്നും നടന്‍ പറഞ്ഞു’. എന്നാൽ നടന്‍ ഉദ്ദേശിച്ചത് വിവാഹശേഷമുള്ള ജീവിതത്തെ പറ്റിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കബാബ് എന്നും ന്യൂഡീല്‍സ് എന്നുമൊക്കെ അദ്ദേഹം ഉദ്ദേശിച്ചത് ദീപികയെയും കത്രീനയെയും ആണ്. ഒടുവില്‍ ഭാര്യ ആലിയയിലേക്ക് എത്തിയപ്പോള്‍ ചോറ് ആയെന്നും ചിലര്‍ സൂചിപ്പിച്ചു. ആലിയ എത്രയും വേഗം അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയാണ് വേണ്ടതെന്നാണ് ആരാധകർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends