Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

ആദ്യം ഞാന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ മൂന്നു മാസം കാത്തിരുന്ന്, ആലോചിക്കാനായിരുന്നു പറഞ്ഞത്! കരിയറിന് വേണ്ടി എന്റെ ജീവിതം കളയാന്‍ താത്പര്യമില്ലായിരുന്നു.. പക്ഷെ, മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു കല്യാണം.. ഞാന്‍ വലിയ ഈഗോയുടെ ആളാണ്.. എന്നെ നിയന്ത്രിക്കാന്‍ വിജയ്‌യും വിജയ്‌യെ ഭ്രാന്താക്കാന്‍ ഞാനുമുണ്ട്.. പ്രണയവിവാഹത്തെക്കുറിച്ച് അന്ന് അമല തുറന്ന് പറഞ്ഞതിങ്ങനെ.. കുത്തിപ്പൊക്കി സോഷ്യൽമീഡിയ..

01 JULY 2022 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

മലയാളികളുടെ ഇഷ്ട നായികയാണ് അമലാപോൾ. വളരെ പെട്ടന്നായിരുന്നു താരം ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്. 2009-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് അമല പോള്‍ പ്രേക്ഷരുടെ ഇഷ്ടതാരമായത്. സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു തമിഴിലെ പ്രശസ്ത സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി നടിയുടെ വിവാഹം നടന്നത്. 2014-ല്‍ വിവാഹിതരായ ഇരുവരും പിന്നീട് 2017-ല്‍ നിയമപരമായി വേര്‍പിരിയുകയായിരുന്നു. 2014-ലെ ഓണക്കാലത്ത് മഴവില്‍ മനോരമയില്‍ അമല പോളും എ.എല്‍. വിജയ്‌യും ഒന്നിച്ച് ഒരു അഭിമുഖത്തില്‍ വന്നിരുന്നു. ഇരുവരുടെയും പ്രണയകഥകളും ജീവിതയാത്രയും അന്നവര്‍ പങ്കുവെച്ചിരുന്നു. ദൈവത്തിരുമകള്‍ എന്ന സിനിമയിലാണ് അമലയും വിജയ്‌യും ആദ്യമായി ഒന്നിക്കുന്നത്. അന്ന് സംവിധായകന്‍- നായിക ബന്ധമായിരുന്നു അവര്‍ തമ്മില്‍.

മുന്‍പ് ഒന്നു രണ്ട് പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ തമ്മില്‍ അധികം പരിചയമില്ലായിരുന്നു. ദൈവത്തിരുമകള്‍ ആരംഭിക്കുമ്പോള്‍ സെറ്റില്‍ രണ്ട് കുട്ടികളായിരുന്നു ഒരാള്‍ സാറയും മറ്റേയാള്‍ അമലയുമായിരുന്നു. അവിടെ നിന്നാണ് പ്രണയം ആരംഭിക്കുന്നത്. അന്ന് തമ്മില്‍ സംസാരിച്ചാണ് ഇഷ്ടത്തിലാകുന്നത്. പിന്നീട് തലൈവാ എന്ന ചിത്രത്തിലും ഒന്നിച്ച് പ്രവര്‍ത്തിച്ചു. അതോടെയാണ് ബോണ്ടിങ്ങ് ശക്തമാകുന്നത്. പക്ഷെ, വിജയ് തന്നെ പ്രപ്പോസ് ചെയ്തിട്ടില്ല എന്നു പറയുകയാണ് അമല. കാരണം വിജയ്ക്ക് സീരിയസായി മുന്നോട്ടു പോകാനായിരുന്നു ഇഷ്ടം. ആദ്യം ഞാന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ മൂന്നു മാസം കാത്തിരുന്ന്, ആലോചിക്കാനായിരുന്നു പറഞ്ഞത്. കാരണം അമലയുടെ കരിയറിനായിരുന്നു വിജയ് പ്രാധാന്യം കൊടുത്തത്.

അതുകൊണ്ടു തന്നെ ആലോചിച്ച് തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു വിജയ് പറഞ്ഞത്. പക്ഷെ, അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് അമല പറയുന്നതിങ്ങനെയായിരുന്നു..' കരിയറിന് വേണ്ടി എന്റെ ജീവിതം കളയാന്‍ താത്പര്യമില്ലായിരുന്നു. പക്ഷെ, മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു കല്യാണം. കല്യാണം കഴിച്ചില്ലെങ്കിലും അഭിനയമേഖലയില്‍ ഞാന്‍ അധികനാള്‍ തുടരും എന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ ഒന്നിലും സ്ഥിരമായി നില്‍ക്കുന്ന ഒരാളല്ല. എനിക്ക് ചില ബിസിനസ് പ്ലാനുകളൊക്കെ ഉണ്ട്. എന്റെ കുറേ സുഹൃത്തുക്കള്‍ ബിസിനസ് തുടങ്ങിയിട്ടുണ്ട്. അവരെപ്പോലെ ബിസിനസ് തുടങ്ങാന്‍ എനിക്കും താത്പര്യമുണ്ട്. ചിലപ്പോള്‍ അതായിരിക്കും ഇനി ചെയ്യുക. ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആദ്യം സോറി പറയുക വിജയ് ആയിരിക്കും. ഞാന്‍ വലിയ ഈഗോയുടെ ആളാണ്. എന്നെ നിയന്ത്രിക്കാന്‍ വിജയ്‌യും വിജയ്‌യെ ഭ്രാന്താക്കാന്‍ ഞാനുമുണ്ട്. വിപരീതധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന് പറയുന്നതു പോലെ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ഒരു യാത്ര പോയാല്‍ പോലും അത് കാണാന്‍ സാധിക്കും.' അമല പറയുന്നു. എന്നാല്‍ അമല ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നലുണ്ടാകുന്നതെന്ന് വിജയ് പറയുന്നു. അമലയുടെ അച്ഛനമ്മമാര്‍ വളരെ നല്ലവരാണ്. എനിക്കും അവരെപ്പോലെ നല്ലൊരു പേരന്റ് ആകണമെന്നാണ് ആഗ്രഹം. വിജയ് വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (12 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (27 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (6 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

Malayali Vartha Recommends