Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പെണ്ണ് കാണാൻ വന്നപ്പോൾ സംസാരിച്ചെങ്കിലും രണ്ടാളുടെയും തൊഴില്‍ സാഹചര്യവും കാഴ്ചപാടുകളും വ്യത്യസ്തമായത് കൊണ്ട് മീനയ്ക്ക് അതൃപ്തി തോന്നി! തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം കുറച്ച് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തു; പക്ഷെ പിന്നാലെ ആ തീരുമാനം മാറ്റേണ്ടി വന്നു... അന്ന് സംഭവിച്ചത്! മീനയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽമീഡിയ

02 JULY 2022 10:06 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മീനയുടെ ജീവിതത്തിൽ ഏറ്റവും വലിയ കരുത്തായിരുന്ന ഭർത്താവ് വിദ്യാസാ​ഗർ അന്തരിച്ചത്. അപ്രതീക്ഷിതമായിരുന്നു മരണം. പലവിധ അസുഖങ്ങൾ വിദ്യാസാ​ഗറിനെ അലട്ടിയിരുന്നുവെങ്കിലും പെട്ടന്നുള്ള മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴിതാ താരകുടുംബത്തെ പറ്റിയും മീനയുടെ വിവാഹത്തെ കുറിച്ചുമൊക്കെയുള്ള പല കഥകളും പുറത്ത് വന്നു. മുന്‍പൊരു പരിപാടിയില്‍ സംസാരിക്കവേ ഭര്‍ത്താവിന്റെ സംരക്ഷണത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ മീന വെളിപ്പെടുത്തിയിരുന്നു. വിദ്യാസാഗറിൻ്റെ വേർപാടോട് കൂടി അന്ന് നടി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍. ഭര്‍ത്താവും ഞാനും വളരെ സ്നേഹത്തോടെയുള്ള കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്നാണ് മീന പറഞ്ഞത്.

ഞങ്ങളുടെ വിവാഹത്തിന് ശേഷം ടെലിവിഷനിലും സിനിമയിലും അഭിനയം തുടര്‍ന്നപ്പോള്‍ അദ്ദേഹം മികച്ച പിന്തുണ നല്‍കിയിരുന്നതായിട്ടും മീന പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. അതേ സമയം വിദ്യാസാഗറിന്റെ ആലോചന വന്നപ്പോള്‍ ആദ്യം ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ മീന പറഞ്ഞു. തനിക്ക് വിവാഹാലോചനകള്‍ ശക്തമായി നടക്കുന്ന കാലത്താണ് വിദ്യാസാഗറിന്റെ ആലോചനയും വരുന്നത്. മാത്രമല്ല തനിക്ക് വന്ന ആലോചനകളില്‍ ഏറ്റവും അനുയോജ്യമായ ജാതകം വിദ്യാസാഗറിന്റേതായിരുന്നു. ശേഷം രണ്ടാളും പര്‌സപരം കണ്ടു. അദ്ദേഹത്തോട് സംസാരിച്ചെങ്കിലും രണ്ടാളുടെയും തൊഴില്‍ സാഹചര്യവും കാഴ്ചപാടുകളും വ്യത്യസ്തമായത് കൊണ്ട് മീനയ്ക്ക് അതൃപ്തി തോന്നി.

തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം കുറച്ച് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വിവാഹാലോചന വേണ്ടെന്ന മീനയുടെ തീരുമാനത്തെ വിദ്യാസാഗര്‍ മാന്യമായി അംഗീകരിച്ചു. മാത്രമല്ല അവര്‍ക്ക് നല്ലൊരു ജീവിതത്തിനുള്ള ആശംസകള്‍ നേരുകയും ചെയ്തു. എന്നാല്‍ ആലോചന മുടങ്ങിയെന്ന് അറിഞ്ഞ നടിയുടെ അമ്മായിമാരില്‍ ഒരാളാണ് നല്ലൊരു ആളെയാണ് നഷ്ടപ്പെടുത്തുന്നതെന്ന കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാമെന്ന തീരുമാനം എടുത്തു. പിന്നീട് അതിലെനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ലെന്നാണ് മീന പറയുന്നത്. വിദ്യാസാഗറിനെ പോലൊരു നല്ല വ്യക്തിയെ ഭര്‍ത്താവായി മീനയ്ക്ക് കിട്ടില്ലായിരുന്നു. മകള്‍ നൈനികയ്ക്കും അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. ജീവിതകാലം മുഴുവന്‍ ഇരുവര്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും നഷ്ടപ്പെട്ടുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 minutes ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (17 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (58 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (4 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (5 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

Malayali Vartha Recommends