ബാര്‍ ഡാന്‍സറായി കേരളം കീഴടക്കാന്‍ സരിത

ബാര്‍ ഡാന്‍സറുടെ വേഷത്തില്‍ കേരളത്തിലെ തീയറ്ററുകളെ ഇളക്കി മിറക്കാന്‍ സരിതാ നായര്‍ എത്തുന്നു. വയ്യാവേലി എന്ന സിനിമയാലാണ് നിശാഗന്ധി എന്ന ബാര്‍ ഡാന്‍സറായി സരിത എത്തുന്നത്.
സരിതാ നായര്‍ നായികയായി അഭിനയിക്കുന്ന വയ്യാവേലിയുടെ ഷൂട്ടിംഗ് ഇപ്പോള്‍ തൃശൂരില്‍ പുരോഗമിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രത്തിലാണ് സരി അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. എന്നാല്‍ഈ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല.
ഇതിനിടയിലാണ് സരിതയെ നായികയാക്കി പുതിയ സിനിമയെത്തുന്നത്. സരിതയും ചെറുപ്പക്കാരും അഭിനയിക്കുന്ന നൃത്തരംഗത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഈ സിനിമ എത്തുന്നതോടെ മലയാള സിനിമയില്‍ താന്‍ ചുവടുറപ്പിക്കുമെന്നാണ് സരിതാ നായര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha