കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ രജിസ്ട്രാറുടെ പേഴ്‌സണൽ അസിസ്റ്റന്റുമായ ടി.ബി.മുഹമ്മദ് സലിം (54) ഷോക്കേറ്റ് മരിച്ചു.
മോട്ടോർ നന്നാക്കുന്നതിനിടെ ഇടപ്പള്ളിയിലെ താമരശ്ശേരി വീട്ടിൽ വച്ചാണ് ഷോക്കേറ്റത്. ഭാര്യ: ഷിനു സലിം. മക്കൾ: ഹനീന, ഹാനിയ, സന.
"
https://www.facebook.com/Malayalivartha

























