കിണര്‍ വൃത്തിയാക്കുന്നതിനിടെ തൂണ്‍ തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ തൂണ്‍ തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കുഴല്‍മന്ദത്താണ് അപകടം നടന്നത്. പെരുങ്കുന്നം തെക്കേക്കര സ്വദേശി രാമദാസ് ( ഉണ്ണിക്കണ്ണന്‍ 43) ആണ് മരിച്ചത്. ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























