Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ജഗതിച്ചേട്ടന്‍ ഇവിടെയുണ്ട്; പാടാന്‍ കഴിയില്ല എങ്കിലും...

15 SEPTEMBER 2016 09:39 AM IST
മലയാളി വാര്‍ത്ത

നാല് വര്‍ഷം മുമ്പൊരു അപകടം കവര്‍ന്നെടുത്ത ഒരു മഹാനടന്റെ കലാ വൈഭവം വീണ്ടും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. 

പഴയതുപോലെ ഓണമാഘോഷിക്കാന്‍ തയാറെടുക്കുകയാണ് ഞങ്ങള്‍. പപ്പ സിനിമയില്‍ സജീവമായിരുന്നപ്പോള്‍ ഉത്സവമായിരുന്നു ഓണനാളുകള്‍. അപകടത്തിന് ശേഷം ആഘോഷമില്ലാതായി. ഇപ്പോള്‍ പപ്പയുടെ ആരോഗ്യസ്ഥിതിയില്‍ വളരെ പുരോഗതിയുണ്ട്. ഓര്‍മ ഏറെക്കുറെ തിരികെ കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ചെറിയ ചെറിയ വാക്കുകള്‍ സംസാരിക്കുന്നു, പാട്ടുകേട്ട് ഒപ്പം പാടാന്‍ ശ്രമിക്കുന്നു.

പപ്പയുടെ ചെറുവിരലനക്കത്തില്‍ പോലും സന്തോഷിക്കുന്ന ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ കാരണങ്ങളേറെ. ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം പഴയതുപോലെ എന്ന് പപ്പക്ക് തോന്നണം. പപ്പ അതാഗ്രഹിക്കുന്നുമുണ്ട്... ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പാഞ്ഞിരുന്ന ജഗതിയുടെ ഉത്രാടപ്പാച്ചില്‍ എന്നും വീട്ടിലേക്കായിരുന്നു. എന്ത് തിരക്കിലും എവിടെയായിരുന്നാലും ഓണത്തലേന്ന് വീട്ടിലത്തെും. ജഗതി എത്തിക്കഴിഞ്ഞാല്‍ ഭാര്യ ശോഭ അടുക്കളയില്‍ നിന്ന് ഔട്ട്. സദ്യയൊരുക്കുന്ന റോളില്‍ പിന്നെ തകര്‍ത്തഭിനയിക്കുന്നത് ജഗതിയാണ്. ഇലയിട്ട് പപ്പ വിളമ്പിത്തരുന്ന നാടന്‍ സദ്യക്ക് അമ്മയുണ്ടാക്കുന്നതിനേക്കാള്‍ സ്വാദെന്ന് മക്കള്‍ പറയുന്നു.

കുടുംബത്തിനായി മാത്രമുള്ളതാണ് ഓണനാളുകള്‍. പപ്പു, മാള, ജഗതി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ പപ്പുവും മാളയും ഓണമുണ്ണാന്‍ തറവാട്ടിലത്തെിയ ഓര്‍മയുണ്ട് മകന്‍ രാജ്കുമാറിന്. ജഗതി മുഴുവന്‍ സമയവും കൂടെയുണ്ടെന്ന സന്തോഷവും പഴയതുപോലെ അല്ലല്ലോയെന്ന സങ്കടവും ചേര്‍ന്ന സമ്മിശ്ര വികാരമാണ് അവര്‍ക്കിപ്പോഴും. 

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇടക്കിടെ ഇന്‍ഡോര്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോകും. രണ്ടുമണിക്കൂര്‍ വരെ അവിടെ ചെലവഴിക്കും. അടുത്തിടെ ഒരു ചാനലിന്റെ കോമഡി റിയാലിറ്റി ഷോയുടെ അഞ്ഞൂറാം എപ്പിസോഡ് ആഘോഷം ജഗതിയെ മുഖ്യാതിഥിയാക്കി പേയാടുള്ള വീട്ടില്‍ ആണ് ചിത്രീകരിച്ചത്. ചിത്രീകരണ സന്നാഹങ്ങള്‍ എത്തിയപ്പോള്‍ മുതല്‍ സന്തോഷവാനായ ജഗതി വളരെ സജീവമായി ആഘോഷത്തില്‍ പങ്കെടുത്തു. സാധ്യമാകുമ്പോളൊക്കെ കലാകാരന്മാരെ വിളിപ്പിച്ച് വീട്ടില്‍ മിമിക്രിയോ ഗാനമേളയോ മറ്റ് കലാരൂപങ്ങളോ ജഗതിക്കുവേണ്ടി അവതരിപ്പിക്കാറുമുണ്ട്. എപ്പോഴും പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജഗതിക്ക് സംഗീത ചികിത്സയും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഉണ്ണുമ്പോഴും കുളിക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ജഗതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends