Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ശ്രീനിവാസന്റെ പാചകം ഇഷ്ടപ്പെട്ട കന്നടക്കാരന്റെ കുക്ക് മലയാളി

23 SEPTEMBER 2016 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

ശ്രീനിവാസന്‍ ജൈവ പച്ചക്കറി കൃഷിയുമായി ചുമ്മാതിറങ്ങിയതല്ല, പണ്ട് മുതലേ കൃഷി ശ്രീനിവാസന്റെ രക്തത്തിലുണ്ട്. വീട്ടില്‍ നല്ല പച്ചക്കറി കൃഷിയുണ്ടായിരുന്നു. അമ്മയും അച്ഛനും നല്ല പാചകക്കാരായിരുന്നു. അന്ന് നാട്ടിലുള്ള കല്യാണങ്ങള്‍ക്കൊക്കെ സദ്യ ഉണ്ടാക്കിയിരുന്നത് ശ്രീനിവാസന്റെ അച്ഛനായിരുന്നു.

എന്നും വീട്ടിലാളെത്തും അച്ഛനെ കൊണ്ട് പച്ചക്കറി വാങ്ങാനുള്ള ലിസ്റ്റ് എഴുതിക്കാനായി. ചിലപ്പോള്‍ ആത്യാവശ്യത്തിനായി ചില പച്ചക്കറികള്‍ വീട്ടില്‍ നിന്ന് അച്ഛന്‍ പാചകത്തിന് കൊണ്ടുപോയിരുന്നു. അതിന് കാശൊന്നും വാങ്ങിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ മദ്രാസില്‍ പോയി.

സിനിമ അഭിനയം പഠിക്കാനായിരുന്നില്ല, നാടകത്തോടായിരുന്നു താരത്തിന് അന്ന് കമ്പം. മദ്രാസില്‍ നിന്ന് അഭിനയം പഠിച്ച് നാട്ടില്‍ വന്ന് നാടകം അഭിനയിക്കണം. അതായിരുന്നു ലക്ഷ്യം. ശങ്കരന്‍കുട്ടി, മുരളി, പിന്നെ ഒരു കന്നടക്കാരനായ ശാന്തപ്പ എന്നിവരോടൊപ്പമാണ് ശ്രീനി താമസിച്ചിരുന്നത്. അന്ന് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ചുമതല ശ്രീനിവാസനായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ നിന്നിറങ്ങണം. അതിനാല്‍ വെളുപ്പിന് നാല് മണിക്ക് എണീറ്റ് ശ്രീനിവാസന്‍ പാചകം തുടങ്ങും. ഇന്നത്തെ പോലെ അന്ന് മഞ്ഞളും മുളക് പൊടിയുമൊന്നുമില്ല. എല്ലാം പൊടിച്ചായിരുന്നു പാചകം. മദ്രാസില്‍ വെച്ച് വാടിയ പച്ചക്കറികള്‍ വാങ്ങിയാണ് പാചകം ചെയ്തിരുന്നത്. അപ്പോഴൊക്കെ അച്ഛന്റെ പാചകവും വീട്ടിലെ പച്ചക്കറികളും ഓര്‍മവരും.

ശാന്തപ്പ പിന്നീട് സിനിമയിലേക്കൊന്നും വന്നില്ല. ഇപ്പോള്‍ കര്‍ണാടകത്തില്‍ അയാള്‍ക്ക് മൂന്ന് നഴ്‌സിംഗ് കോളജുണ്ട്. ശ്രീനിവാസന്‍ ഇടയ്ക്കിടെ ശാന്തപ്പയെ കാണും. അവസാനം ശാന്തപ്പയെ കണ്ടപ്പോള്‍ ശ്രീനിവാസനോട് ഒരു കാര്യം പറഞ്ഞു; അന്നത്തെ നിന്റെ കറികളുടെ രുചി ഒന്ന് വല്ലാത്തത് തന്നെയായിരുന്നു. അതിന്റെ രുചിയോര്‍ത്ത് വീട്ടില്‍ ഞാനൊരു മലയാളി കുക്കിനെ ഏര്‍പ്പെടുത്തി. അപ്പോഴാണ് ശ്രീനിവാസന്‍ അച്ഛന്റെയും അമ്മയുടെയും കൈപുണ്യം തനിക്കും ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (5 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (16 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (23 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (32 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (46 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (57 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends