രണ്‍ബര്‍ കത്രീന ബന്ധം തകര്‍ത്തത് ശ്രുതി ഹാസനോ?

രണ്‍ബീറിന്റെയും കത്രീനയുടെയും പ്രണയം തകരാന്‍ കാരണം ശ്രുതിഹാസനെന്ന് സൂചന. പരസ്യ ചിത്രീകരണത്തിനിടെ ശ്രുതിയും രണ്‍ബീറും തമ്മില്‍ അടുത്തതാണ് കത്രീനയെ വേദനിപ്പിച്ചത്. പരസ്യ സെറ്റില്‍ ഇരുവരും അടുത്തിടപഴകുകയും അതിനു ശേഷം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
ഇരുവരുമായി അടുത്ത വൃത്തങ്ങളാണ് പുതിയ ബന്ധത്തെക്കുറിച്ച് സുചന നല്‍കിയത്. എന്നാല്‍ ശ്രുതിയും രണ്‍ബീറും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.വ്യക്തമായി ഒന്നും തുറന്നു പറയാന്‍ ഇരുവരും തയ്യാറായിരുന്നില്ലെങ്കിലും രണ്‍ബീര്‍ തന്നെ വേദനിപ്പിച്ചെന്ന് പരോക്ഷമായി കത്രീന പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























