Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഐശ്വര്യ റായിയുടെ കവിളില്‍ തൊടാന്‍ മടി തോന്നി, രണ്‍ബീര്‍ പറയുന്നു...

30 OCTOBER 2016 09:09 PM IST
മലയാളി വാര്‍ത്ത

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും ഒരുമിച്ച് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ ഐശ്വര്യ റായിയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വിവാദങ്ങള്‍ക്ക് തുടക്കമായിരുന്നു. ഐശ്വര്യ അഭിനയിച്ച ചില രംഗങ്ങളില്‍ ബച്ചന്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചയാതും മറ്റുമുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. ഐശ്വര്യ റായ്‌യോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് രണ്‍ബീര്‍ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ആ അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കുകയാണ് രണ്‍ബീര്‍...
ഐശ്വര്യയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതിനെ കുറിച്ചായിരുന്നു രണ്‍ബീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ആ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ വളരെ ലജ്ജാലുവായിരുന്നെന്ന് രണ്‍ബീര്‍ പറയുന്നു. ഐശ്വര്യയുടെ കവിളുകളില്‍ തൊടാന്‍ ആദ്യം മടിച്ചു. ഇത് അഭിനയമാണെന്നും ശരിക്കു ചെയ്യണമെന്നും തനിക്ക് എന്തുപറ്റിയെന്നു ഐശ്വര്യ ചോദിച്ചതായും രണ്‍ബീര്‍ മുമ്പ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സംവിധായകന്‍ നിര്‍ദ്ദേശിച്ചതു പോലെ അഭിനയിക്കുകയായിരുന്നു. രണ്‍ബീറിന്റെ പരാമര്‍ശം അതിരു കടന്നതാണെന്നും ഇത് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചെന്നുമുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്.

ഐശ്വര്യ അഭിനയിച്ച രംഗങ്ങളെ ഗൗരവപൂര്‍വ്വമായി എടുക്കുന്നില്ല, അതെല്ലാം അഭിനയത്തിന്റെ ഭാഗമാണ് .പക്ഷേ രണ്‍ബീറിന്റെ പരാമര്‍ശത്തെ അംഗീകരിക്കാനാവില്ലെന്നാണ് ബച്ചന്‍ കുടുംബം ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. താന്‍ നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് രണ്‍ബീര്‍ പറയുന്നത്.

തുറന്ന സംഭാഷണത്തെ പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തയാക്കുകയായിരുന്നു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചെന്നും താന്‍ വളരെയധികം ബഹുമാനിക്കുന്ന കഴിവുറ്റ നടിയാണ് ഐശ്വര്യയെന്നും രണ്‍ബീര്‍ പറഞ്ഞു. രണ്‍ബീറിന്റെ കുടുംബ സുഹൃത്തു കൂടിയാണ് ഐശ്വര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (2 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (2 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (3 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (5 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (6 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (6 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (7 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (7 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (7 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (7 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (7 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (8 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends