Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

രാജമാണിക്യത്തില്‍ താനഭിനയിച്ച ഒരേ ഒരു സീന്‍ വെട്ടിമാറ്റിയതോടെ തന്റെ ചങ്ക് തകര്‍ന്നുവെന്ന് സുരാജ് 

06 NOVEMBER 2016 12:29 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അഭിനയിക്കണമെന്ന താല്‍പര്യവുമായി നടക്കുമ്പോഴാണ് രാജമാണിക്യത്തില്‍ സുരാജിന് ഒരു സീന്‍ കിട്ടുന്നത്. വളരെ സന്തോഷത്തോടെയും ആത്മാര്‍ത്ഥയോടെയുമാണ് ആ സീനില്‍ അഭിനയിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ താന്‍ അഭിനയിച്ച സീനില്ല. താന്‍ ചങ്ക്‌പൊട്ടി കരഞ്ഞ്‌പോയ നിമിഷമെന്നാണ് സുരാജ് ഇതിനെകുറിച്ച് പറഞ്ഞത്.
നായികയയുടെ സഹോദരിയെ ക്ഷേത്രത്തിന് മുന്നില്‍ വച്ച് ശല്യപ്പെടുത്തുന്ന ഒരു പൂവില്‍പ്പനക്കാരന്റെ വേഷമായിരുന്നു അതില്‍ സുരാജിന്. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം ആ സീനിനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. വളരെയേറെ സങ്കടം അനുഭവിച്ച ഒരു അവസ്ഥയെന്നാണ് ആ സാഹചര്യത്തെപ്പറ്റി സുരാജ് പിന്നീട് സൂചിപ്പിച്ചത്. എന്നാല്‍ തന്റെ സംഭാഷണംകൊണ്ട് രാജമാണിക്യം ഹിറ്റായി. നായകനായ മമ്മുട്ടി സുരാജിന്റെ സംഭാഷണശൈലിയാണ് ഉപയോഗിച്ചത്. 
മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ഹിറ്റുകളിലൊന്നായിരുന്നു രാജമാണിക്യം. നായക കഥാപാത്രത്തിന്റെ സംഭാഷണ ശൈലികൂടി വിജയത്തിനു കാരണമായ ഒരു ചിത്രം. തലസ്ഥാന ജില്ലയിലെ തെക്കന്‍ മേഖലകളില്‍ ഉപയോഗിക്കുന്ന നീട്ടിവലിച്ച തമിഴ് കലര്‍ന്ന മലയാളം നായകനായ മമ്മൂട്ടി സംസാരിച്ചപ്പോള്‍ പ്രേക്ഷകര്‍ അതു രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 
മമ്മൂട്ടി സംസാരിക്കുന്ന തെക്കന്‍ ഭാഷയുടെ ഓരോ വാക്കും യഥാര്‍ത്ഥത്തില്‍ മറ്റൊരു താരത്തിന്റെ കൂടി ഉയര്‍ച്ചയുടെ ആരംഭമായിരുന്നു. സുരാജ് വെഞ്ഞാറമൂട് മലയാളിയെ മതിവരുവോളം ചിരിപ്പിക്കുകയും പിന്നീട് ദേശീയതലത്തില്‍ മികച്ചനടനായി വിസ്മയിപ്പിക്കുകയും ചെയ്തു. ആ ചിത്രത്തില്‍ ഒരു സീനില്‍പ്പോലും സുരാജ് ഇല്ലെങ്കിലും നായകനായ മമ്മൂട്ടിക്കൊപ്പം പേരും പ്രശസ്തിയും ചിത്രം സുരാജിനും സമ്മാനിച്ചു. മമ്മൂട്ടി സംസാരിക്കുന്ന തെക്കന്‍ തിരുവനന്തപുരം ഭാഷാശൈലി ചിത്രത്തിന് വേണ്ടി രൂപപ്പെടുത്തിയത് സുരാജായിരുന്നുവെന്നുള്ളതാണ് അതിനു കാരണം. പക്ഷേ രാജമാണിക്യം നായകന്റെ സംഭാഷണത്തിലൂടെ തിയേറ്ററില്‍ കത്തിക്കയറി സുരാജിന്റെ വേദനയ്ക്കുള്ള മറുമരുന്നായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends