Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കിടക്കാനും ഭക്ഷണം കഴിക്കാനും മേക്കപ്പിടാനും കാരവനില്ലാത്ത ലൊക്കേഷന്‍

07 NOVEMBER 2016 10:12 AM IST
മലയാളി വാര്‍ത്ത

മേക്കപ്പ്മാന്‍ തൊട്ട് സൂപ്പര്‍ താരത്തിന് വരെ കാരവനില്ലാത്ത ലൊക്കേഷനില്ല. അവനവന്റെ ഷൂട്ട് കഴിയുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ കാരവനിലേക്ക് ചേക്കേറും. മേക്ക് ഇടുന്നതും ഡ്രസ് മാറുന്നതും വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം കാരവനില്‍ തന്നെ. പണ്ടിങ്ങനെ അല്ലായിരുന്നു. എല്ലാവരും ഒരേ പോലെ കളിയും ചിരിയും സൊറയുമായി കഴിഞ്ഞിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ ലൊക്കേഷനും ഇതുപോലെയാണ്. ആര്‍ക്കും കാരവനുമില്ല, പ്രത്യേകം വണ്ടിയുമില്ല. ഹോട്ടലില്‍ നിന്ന് എല്ലാവരും ഒരേ വണ്ടിയിലാണ് യാത്ര ചെയ്യുന്നത്. തിരിച്ചുമതേ. ഒരുമിച്ചാണ് മേക്കപ്പിടീലും ഭക്ഷണം കഴിക്കലും. 

മുമ്പ് കലാഭവന്‍ മണി നഗരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കാരവനുമായി ചെന്നപ്പോള്‍ നടി സീമ അവിടെയുണ്ടായിരുന്നു. സീമയുടെ സിനിമകള്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ച് നടന്നയാളാണ് മണി, അതിലേറെ ബഹുമാനിക്കുന്ന വ്യക്തിയും. സീമയെ കണ്ടതോടെ മണി സഹായികളോട് നിര്‍ദ്ദേശിച്ചു; കാരവനുമായി പൊയ്‌ക്കോളാന്‍ പറഞ്ഞു. ജഗതി ശ്രീകുമാറിന് ആക്‌സിഡന്റ് പറ്റിയ ശേഷം വെല്ലൂരിലായിരുന്നു ചികില്‍ത്‌സ. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് മടങ്ങിയത് കലാഭവന്‍മണിയുടെ കാരവാനിലായിരുന്നു. മലയാളത്തില്‍ കാരവന്‍ എന്ന സങ്കല്‍പം തുടങ്ങിയത് ഉടയോന്‍ എന്ന സിനിമയിലാണ്.

ഉടയോനില്‍ മോഹന്‍ലാലിനെ മേക്കപ്പ് ചെയ്യിക്കാന്‍ നാലഞ്ച് മണിക്കൂര്‍ വേണമായിരുന്നു. മാത്രമല്ല , കടുത്ത ചൂടില്‍ മേക്കപ്പ് ഉരുകി ഒലിക്കുമായിരുന്നു. അതിന് പരിഹാരം കാണാനാണ് യൂണിറ്റ് വാനില്‍ എ.സി ഫിറ്റ് ചെയ്ത് മോഹന്‍ലാലിനെ ഷൂട്ടിംഗ് ഇടവേളകളില്‍ അതിലാക്കിയത്. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞ് സംവിധായകന്‍ ജോഷി ഏതോ ഹിന്ദി സിനിമയുടെ ലൊക്കേഷനില്‍ കാരവന്‍ കണ്ടു. പുള്ളി ഒരെണ്ണം വാങ്ങി ലൊക്കേഷനിലെത്തി. അതായിരുന്നു മലയാളത്തിലെ ആദ്യത്തെ കാരവന്‍. പിന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങി ഏതാണ്ട് എല്ലാ സ്റ്റാറുകളും കാരവന്‍ വാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends