Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അടൂര്‍ ഭാസിയ്ക്ക് ശാരീരിക ബന്ധത്തിന് വഴങ്ങിക്കൊടുത്തില്ല; തന്നെ എന്നും വേട്ടയാടിയിരുന്നതായി കെ.പി.എ.സി ലളിത

14 DECEMBER 2016 12:33 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ താനുമായി വ്യക്തിബന്ധം പുലര്‍ത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചും ഓര്‍മ്മകള്‍ കെപിഎസി ലളിത കൈരളി ടിവിയിലെ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയില്‍ പങ്കുവച്ചു. പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് അടൂര്‍ ഭാസിയുമായുള്ള ബന്ധത്തെക്കുറിച്ച് കെ.പി.എ.സി ലളിത പറഞ്ഞത്.

തന്റെ ജീവിതത്തെ ഇങ്ങനെ സ്വാധീനിച്ച മറ്റൊരാളില്ല. ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകര്‍ത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ എന്തുവേണേലും വിളിക്കാം. ജീവിതത്തില്‍ കടപ്പാടുള്ള ഏക മനുഷ്യനാണ് ഭാസി ചേട്ടന്‍ .ഭാസിചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീട് അങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങള്‍ തന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തോപ്പില്‍ ഭാസിയെ വഴിയില്‍ വച്ചുകണ്ട കാര്യവും കെപിഎസി ലളിത ഓര്‍ക്കുന്നു.

തന്റെ ജീവിതത്തില്‍ വേട്ടയാടിയ വ്യക്തി അടൂര്‍ഭാസിയാണെന്ന് ലളിത പറയുന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങികൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് ഭാസി തന്നെ ഒഴിവാക്കിരുന്നുവെന്നും ലളിത പറഞ്ഞു. അടൂര്‍ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കുവച്ചു. നഗ്‌നനായി രാത്രി മുഴുവന്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്നും കെപിഎസി ലളിത പറയുന്നു.ഭരതനുമായുള്ള വിവാഹ ജീവിതത്തെ കുറിച്ചും ഭരതന്‍-ശ്രീവിദ്യ പ്രണയത്തെ കുറിച്ച് അഭിമുഖത്തില്‍ പറയുന്നുണ്ട് .ഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ താനായിരുന്നു ഹംസം. പിന്നീടവര്‍ പിരിഞ്ഞു. ആ സമയത്താണ് തന്നോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്. വഴിയില്‍ വച്ച് ഉപേക്ഷിക്കാനാണെങ്കില്‍ ഞാനില്ല. ഉപേക്ഷിക്കില്ലെന്ന് ഭരതന്‍ ഉറപ്പും നല്‍കി.വിവാഹ തീയതി അടുത്തപ്പോള്‍ ഭരതന് ചാഞ്ചാട്ടമുണ്ടായി. വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു.ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന വഴി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയാണ്. ഒരാളെ കൂട്ടിയാണ് ഷൂട്ടിങ്ങിന് വിട്ടത്. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തു. മറ്റാളുകള്‍ പറഞ്ഞറിയരുതെന്ന് താന്‍ വ്യവസ്ഥ വച്ചിരുന്നു. പിന്നീട് എല്ലാം നിര്‍ത്തിയെന്ന് ഭരതന്‍ പറഞ്ഞതായും ലളിത ഓര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends