Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ലഹരിമരുന്ന് ഉപയോഗിച്ചത് സ്ത്രീകളോടു സംസാരിക്കാനെന്ന് സഞ്ജയ് ദത്ത്

20 DECEMBER 2016 07:59 PM IST
മലയാളി വാര്‍ത്ത

ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി വീണ്ടും ബോളിവുഡ് താരം സഞ്ജയ് ദത്ത്. അടുത്തിടെ ദില്ലിയില്‍ നടന്ന ഒരു ചടങ്ങിലാണ് സഞ്ജയ് ദത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'ചെറുപ്പക്കാലത്ത് പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പേടിയായിരുന്നു. ഈ പേടി മാറാന്‍ വേണ്ടിയാണ് ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത്.

സുഹൃത്തുക്കളിലൊരാളാണ് മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ധൈര്യം ലഭിക്കുമെന്ന് പറഞ്ഞത്.' തമാശയ്ക്ക് അത് ഉപയോഗിച്ച് നോക്കുകയും അതിന്റെ ധൈര്യത്തില്‍ പെണ്‍കുട്ടികളോട് മിണ്ടാനും സാധിച്ചെന്ന് സഞ്ജയ് ദത്ത് പറയുന്നു. പക്ഷേ തമാശയ്ക്ക് തുടങ്ങിയ ആ ശീലം തന്നെ ലഹരിക്ക് അടിമയാക്കി മാറ്റിയെന്നും അദേഹം പറഞ്ഞു. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്ദേശവും അദേഹം നല്‍കുന്നു. 'ജീവിതത്തിനോടല്ലാതെ മറ്റൊരു വസ്തുവിനോടും അടിമയാകരുത്. അത് മാത്രമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.'

കൊക്കൈയ്ന്‍ ഉപയോഗിച്ചപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും സഞ്ജയ് ദത്ത് ചടങ്ങില്‍ പറഞ്ഞു. 'ഒരുദിവസം കൊക്കൈയ്ന്‍ ഉപയോഗിച്ച ശേഷം മദ്യവും കുടിച്ചു. അതോടെ എന്റെ ബോധം പോയി. പിന്നീട് എഴുന്നേറ്റപ്പോള്‍ ഭയങ്കര ക്ഷീണവും വിശപ്പും. ജോലിക്കാരനെ വിളിച്ച് ഭക്ഷണത്തിന് ആവശ്യപ്പെട്ടു. അപ്പോഴാണ് അയാള്‍ പറയുന്നത്, ഞാന്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന്. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ക്ഷീണിച്ച് അവശനായി നിലയിലായിരുന്നു ഞാന്‍. തുടര്‍ന്ന് വീട്ടുകാര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും യുഎസിലെ മയക്കുമരു ന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോയി. അതിന് ശേഷം ഇന്നേ വരെ ഞാന്‍ ലഹരി ഉപയോഗിച്ചിട്ടില്ല.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (26 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (54 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends