Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ജനങ്ങള്‍ എന്നെ വിശ്വസിച്ചില്ലെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിക്ക് പോയേനെ എന്ന് മോഹന്‍ലാല്‍

02 JANUARY 2017 02:45 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും സൂപ്പര്‍താരങ്ങള്‍ നേരിടുന്ന ചോദ്യങ്ങളിലൊന്നാണ്, അഭിനയമല്ലായിരുന്നെങ്കില്‍ താങ്കള്‍ ഏത് മേഖല തിരഞ്ഞെടുക്കുമായിരുന്നു എന്ന്. തീര്‍ച്ചയായും മമ്മൂട്ടിയോട് ചോദിച്ചാല്‍ വക്കീലുദ്യോഗം എന്ന് പറയും. അദ്ദേഹം ഒരു അഭിഭാഷകനാണ്. മോഹന്‍ലാലോ?..

അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഇപ്പോള്‍ മോഹന്‍ലാലിനെ ഇല്ലത്രെ. അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിയ്ക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. 37 വര്‍ഷത്തെ അഭിനയ ജീവിതത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു...

''ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ല. യാത്ര ചെയ്യാനും പുസ്തകം വായിക്കാനുമൊക്കെയാണ് ഏറെ താത്പര്യം. അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണമായും സന്തോഷവാനായിരിയ്ക്കും. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. യാത്രകള്‍ ധാരാളം ചെയ്യുന്നു. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. അത് സ്വാഭാവികമായും സംഭവിയ്ക്കും. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിയ്ക്കില്ല.നിങ്ങള്‍ ഫുട്‌ബോള്‍ കാണാറില്ലേ. ഗോളിലേക്ക് ബോള്‍ അടിച്ചു കയറ്റുന്നതല്ലാതെ അതില്‍ പുതുമ കൊണ്ടു വരാന്‍ സാധിയ്ക്കില്ല. വല്ലപ്പോഴും കിക്ക് ചെയ്യുന്നതില്‍ ഒരു പുതുമ സംഭവിച്ചേക്കാം. അത് പോലെ തന്നെയാണ് സിനിമാഭിനയവും. 37 വര്‍ഷമായി ഒരേ ആളാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജനങ്ങള്‍ക്കറിയാം ഒപ്പത്തിലോ പോലെ ഞാന്‍ അന്ധനല്ല, പുലിമുരുകനെ പോലെ അമാനുഷിക ശക്തിയുള്ള ആളുമല്ല. എന്നിട്ടും ജനങ്ങള്‍ എന്റെ കഥാപാത്രത്തെ അംഗീകരിയ്ക്കുന്നു. ജനങ്ങളുടെ ഈ അംഗീകാരമാണ് എനിക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ പിന്തുണ. അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെന്തെങ്കിലും ജോലി നോക്കി പോയേനെ.

ആവര്‍ത്തനം സംഭവിക്കാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അത് കഥാപാത്രങ്ങളെ ആശ്രയിച്ചിരിയ്ക്കും. അതേ സമയം 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന ചിത്രത്തിലെ മേജര്‍ മഹാദേവന്‍ എന്നെ സംബന്ധിച്ച് പുതുമയുള്ള കഥാപാത്രമാണ്. അയാള്‍ വികാരങ്ങള്‍ പുറത്ത് കാണിയ്ക്കുന്നില്ല. സഹപ്രവര്‍ത്തകന്‍ യുദ്ധത്തില്‍ വെടികൊണ്ട് മരിയ്ക്കുമ്പോള്‍ തളരാതെ വീണ്ടും യുദ്ധം ചെയ്യുന്നു. ഉള്ളില്‍ വിങ്ങിപ്പൊട്ടി, കണ്ണ് അല്‍പമൊന്ന് നിറയുന്ന സാഹചര്യങ്ങളില്‍ ഗ്ലിസറിനില്ലാതെ അഭിനയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ച് അതൊരു മാറ്റമാണ്.ഞാന്‍ ഒരു സിനിമ പോലും ആരാധകരെ മാത്രം മനസ്സില്‍ കണ്ട് ചെയ്യുന്നതല്ല. അത് എഴുത്തുകാരുടെയും സംവിധായകന്റെയും സ്വാതന്ത്രമാണ്. മീശപിരിയ്ക്കുന്നതും പോ മോനെ ദിനേശാ എന്ന് പറയുന്നതുമൊക്കെ ആരാധകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആരോടും പറയാറില്ല. അത്തരം അന്ധമായ ആരാധനയൊക്കെ മലയാള സിനിമയില്‍ കഴിഞ്ഞുപോയി.തമിഴില്‍ വിജയ് യുടെ ഇന്‍ട്രോയില്‍ ഒരു ഡാന്‍സും പാട്ടും നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ആരാധകര്‍ക്ക് നിരാശയാണ്. മലയാളത്തില്‍ ആ അവസ്ഥയില്ല. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നത് വിജയ്ക്കില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാതരം പ്രേക്ഷകര്‍ക്കുമുള്ളതാണ് സിനിമ. നമ്മള്‍ എല്ലാം ആരാധകര്‍ക്ക് വേണ്ടി മാത്രം ചെയ്യുകയാണെങ്കില്‍, അവര്‍ നമ്മളെ അല്ല നമ്മള്‍ അവരെ ആരാധിയ്ക്കുന്നു എന്നാണ് അര്‍ത്ഥം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends