Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

സംവിധായകന്‍ വിളിച്ചത് നിര്‍മ്മാതാവിനെ... പി.ടി. തോമസ് ഒപ്പം കൂടിയതോടെ എല്ലാം കുളമായി; ആരും അറിയാതെ പോകുമായിരുന്ന സംഭവം വെളിച്ചത്ത് കൊണ്ടു വന്നതിങ്ങനെ 

20 FEBRUARY 2017 12:16 PM IST
മലയാളി വാര്‍ത്ത

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നടി പ്രമുഖ സംവിധായകന്റെ വീട്ടില്‍ ഓടിച്ചെല്ലുമ്പോള്‍ സംവിധായകന്‍ പരിഭ്രമിച്ച് നിര്‍മ്മാതാവിനെ വിളിച്ചു. ഈ നിര്‍മ്മാതാവാണ് ധൈര്യത്തിന് പി.ടി. തോമസ് എം.എല്‍.എ.യെ ഒപ്പം കൂട്ടിയത്. എംഎല്‍എ എത്തിയതോടെ കളം മാറി. നടിയുടെ കരച്ചിലും ഒക്കെയായപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് സിനിമാക്കാരില്‍ മാത്രം ഒതുങ്ങുമായിരുന്ന വാര്‍ത്ത ലോകമറിഞ്ഞതും അന്വേഷണം ശക്തമായതും.

നടിയ്ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു. രാത്രി ഈ സംഭവം അറിഞ്ഞ ഉടന്‍ താന്‍ സ്ഥലത്തെത്തി. തങ്ങള്‍ ക്വട്ടേഷന്‍ എടുത്തതാണ് എന്നാണ് അക്രമികള്‍ നടിയോട് പറഞ്ഞത്. പ്രശ്‌നം ഉണ്ടാക്കിയാല്‍ ഡിജെ പാര്‍ട്ടിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഞാന്‍ ചെന്ന ഉടന്‍ തന്നെയാണ് ഐജി ഉള്‍പ്പെടെയുള്ളവരും എത്തിയത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ െ്രെഡവര്‍ അവശത ഭാവിച്ച് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. അയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഞാന്‍ നിങ്ങളല്ലേ ഫോണ്‍ ചെയത് നടിയുടെ വിവരങ്ങള്‍ അക്രമികള്‍ക്ക് കൈമാറിയതെന്ന് ചോദിച്ചു. ഉടന്‍ അയാള്‍ വിളറി ഭയന്നു. താന്‍ കയറുന്നതിന് മുമ്പാണ് അക്രമികളെ വിളിച്ചതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. വിളിച്ച സിം എവിടെയാണെന്ന് ചോദിച്ചു. സിം അക്രമികള്‍ എടുത്തുകൊണ്ടുപോയി എന്ന് പറഞ്ഞു. വിളിച്ച നമ്പര്‍ ഓര്‍മ്മയില്ലേ എന്ന് ചോദിച്ചു. വിളിച്ച നമ്പര്‍ അയാള്‍ പറഞ്ഞു. നമ്പര്‍ പൊലീസിന് കൈമാറി. പൊലീസ് ആ നമ്പര്‍ ട്രെയ്‌സ് ചെയ്തപ്പോള്‍ പനമ്പിള്ളി നഗറിലാണെന്ന് കണ്ടെത്തി. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായും പി.ടി.തോമസ് പറഞ്ഞു.

അത്താണിയില്‍ വെച്ച് നടി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിന് ശേഷമാണ് അക്രമികള്‍ നടിയുടെ വാഹനത്തില്‍ കയറിയത് എന്നായിരുന്നു നടി പറഞ്ഞത്. ഇത്രയും ദൂരം നടിയെ പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് െ്രെഡവര്‍ വണ്ടി നിര്‍ത്താനോ സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനോ ശ്രമിക്കാതിരുന്നതെന്ന ചോദ്യത്തിന് െ്രെഡവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പി.ടി.തോമസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (12 hours ago)

Malayali Vartha Recommends