Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍

26 MARCH 2026 08:06 PM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ഇപ്പോഴിതാ ഒരു യൂട്യൂബ് വ്‌ളോഗിലൂടെ താരം പങ്കുവച്ചകാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ അനുമോളുടെ കൈയിലെ ഞരമ്പിന്റെ ഭാഗത്ത് ഒരു കെട്ടുണ്ട്. അതെങ്ങനെയുണ്ടായി എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ കൈയില്‍ വളര്‍ന്ന മുഴ നീക്കം ചെയ്തതിനാലാണ് കൈ കെട്ടി വച്ചിരിക്കുന്നതെന്നും അല്ലാതെ ഞരമ്പുമുറിച്ചതല്ലെന്നും അനുമോള്‍ പറയുന്നു.

വളരെ സിംപിളായ സര്‍ജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പള്‍പ്പ് വലിച്ചെടുക്കുന്ന സിംപിള്‍ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോള്‍ മുഴ തിരിച്ചുവരാന്‍ സാദ്ധ്യതയുണ്ട്. കൈയിലെ കെട്ടുമായി പുറത്തിറങ്ങുമ്പോള്‍ അനുമോള്‍ ഞരമ്പു മുറിച്ചു, സ്റ്റിച്ചിടാന്‍ വന്നുവെന്നൊക്കെ ചിലര്‍ വിചാരിക്കും. ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ.' അനുമോള്‍ പറയുന്നു

'ഒരു കുഞ്ഞ് സര്‍ജറിയുണ്ട്. വലിയ സംഭവമൊന്നുമല്ല. കൈയില്‍ ഒരു സിസ്റ്റ് വളരുന്നുണ്ട്. ഒരു വര്‍ഷമായുണ്ട്. ബിഗ്‌ബോസിലേക്ക് പോകുന്നതിന് മൂന്നുമാസം മുന്‍പാണ് ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് സര്‍ജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു. റെസ്റ്റ് എടുക്കാന്‍ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോള്‍ സര്‍ജറി ചെയ്‌തേക്കാമെന്ന് കരുതി. ഗാംഗ്ലിയന്‍ സിസ്റ്റ് എന്നാണ് കൈയിലെ മുഴയ്ക്ക് പറയുന്ന പേര്. യഥാര്‍ത്ഥത്തില്‍ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്.

 

 

പെട്ടെന്ന് ഇതുപോലുള്ള മുഴകള്‍ ശരീരത്തില്‍ വരുമ്പോള്‍ ആളുകള്‍ ഭയക്കും. എന്താണ് വന്നിരിക്കുന്നതെന്ന് ആലോചിച്ചാകും ടെന്‍ഷന്‍. മുഴ കണ്ടപ്പോള്‍ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയില്‍ കാണിച്ചത്. മാത്രമല്ല, എനിക്കറിയാവുന്ന ഡോക്ടര്‍മാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ പേടിക്കണ്ടെന്ന് പറഞ്ഞു. ചിലര്‍ക്കൊക്കെ വരുന്നതാണത്രേ. സര്‍ജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു. ശരീരത്തില്‍ ഇതുപോലെ മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വേണ്ട ചികിത്സ തേടണമെന്നും താരം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends