Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തുടകളും മാറിടവും കാണിക്കാനില്ലെന്ന് നയന്‍താര തുറന്നടിച്ചു

05 APRIL 2017 12:43 PM IST
മലയാളി വാര്‍ത്ത

ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് നയന്‍താര. ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ച് വാങ്ങും. വലിയ തുക പ്രതിഫലം വാങ്ങുന്നെന്ന് പറഞ്ഞ് എന്തും ചെയ്യാന്‍ പറഞ്ഞാല്‍ വേറെ ആളെ നോക്കാന്‍ പറയും. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവം പറയാം.

ചിത്രത്തില്‍ വള്‍ഗറായ സീനുകള്‍ ധാരാളം ഉണ്ടായിരുന്നു. അതൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് താരം പറഞ്ഞു. നയന്‍സിന്റെ ഗ്ലാമര്‍ വിറ്റ് കോടികള്‍ കൊയ്യാമെന്നേറ്റ നിര്‍മാതാവ് അതോടെ ഞെട്ടി. എന്നാല്‍ താരത്തിനെ ഒഴിവാക്കാനും വയ്യ. അതോടെ വീണ്ടും നിര്‍ബന്ധിച്ചു. ' അഭിനയിക്കാന്‍ മാത്രം എന്നെ ക്ഷണിക്കൂ തുടകളും മാറിടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ എന്നെ കിട്ടില്ല' താരം തുറന്നടിച്ചു. ഇതോടെ നിര്‍മാതാവ് പത്തിമടക്കി.തമിഴിലും തെലുങ്കിലും കൂടി അരഡസനോളം സിനിമകളാണ് നയന്‍താര കരാര്‍ ചെയ്തിട്ടുള്ളത്. നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. മായയും ഡോറയും അതിന് ഉദാഹരണമാണ്. മായയിലും ഡോറയിലും തന്റെ അഭിനയസാധ്യതകളെ നയന്‍സിന് ശരിക്കും പ്രതിഫലിപ്പിക്കാനായി. യാതൊരു ഗ്ലാമര്‍ പ്രദര്‍ശനവും കൂടാതെ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ പണം വാരി. ഇതേ തുടര്‍ന്നാണ് നായകന്റെ നിഴലായി അഭിനയിക്കേണ്ടെന്ന് താരം തീരുമാനിച്ചത്.

തന്റെ ശരീരപ്രദര്‍ശനം കൊണ്ട് മാത്രം സിനിമ വിജയിക്കുമെന്ന് നയന്‍സ് വിശ്വസിക്കുന്നില്ല. നല്ല കഥയും അവതരണ ശൈലിയും ഉണ്ടെങ്കിലേ തിയേറ്ററില്‍ ആളുണ്ടാവൂ. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് താരം വളര്‍ന്ന് കഴിഞ്ഞു. നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ഒരുക്കാന്‍ നിര്‍മാതാക്കളും സംവിധായകരും മുന്നോട്ട് വന്ന് തുടങ്ങി. എന്നാല്‍ നല്ല തിരക്കഥയാണെങ്കില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകളിലും അഭിനയിക്കുമെന്ന് നയന്‍സ് പറയുന്നു. 32 വയസുള്ള താരം പത്ത് വര്‍ഷത്തോളമായി തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയാണ്. ജീവിതത്തില്‍ പല തിരിച്ചടികളും സംഭവിച്ചെങ്കിലും കരിയറില്‍ താഴ്ചകളില്ലാതെ മുന്നേറുകയാണ്. നാല് കോടിയോളം രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends