Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'ഞാന്‍ പ്രേമിക്കുന്ന പെണ്ണിനെ ലാല്‍ വളക്കാന്‍ ശ്രമിച്ചു, അതിന് വഴക്കിടാന്‍ പോയി ഞങ്ങള്‍ സുഹൃത്തായി';പ്രിയദര്‍ശന്‍-ലാല്‍ ബന്ധം വളര്‍ന്ന കഥ!

10 APRIL 2017 11:07 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍-നായകന്‍ കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച് മുപ്പതിലേറെ സിനിമകള്‍ ചെയ്തു. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ ഹിറ്റായത് എന്നും പ്രിയന്‍ സിനിമകളിലൂടെയാണ് മോഹന്‍ലാലിന് ജനപ്രീതി ലഭിച്ചതെന്നും പറയാം.

എന്ത് തന്നെയായലും പ്രിയനും മോഹന്‍ലാലും കട്ട ഫ്രണ്ട്‌സാണ്. എന്നാല്‍ ഈ സൗഹൃദത്തിന്റെ തുടക്കം സിനിമയല്ല. അതൊരു പ്രണയ കഥയാണ്. മോഹന്‍ലാലിനോട് വഴക്കിടാന്‍ പോയി സൗഹൃദത്തിലായതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തുകയുണ്ടായി.പ്രിയദര്‍ശന്‍ ബി.എയ്ക്ക് പഠിക്കുന്ന കാലമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രിയനൊപ്പം ലാലുമുണ്ട്. എന്നാല്‍ അന്ന് ഇരുവരും സഹൃത്തുക്കളല്ല. അവിടെ ഒരു പെണ്ണിനെ വളയ്ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രിയന്‍. അവള്‍ കയറുന്ന ബസ്സില്‍ കയറുക.. നോക്കി ചിരിക്കുക.. അവര്‍ക്ക് വേണ്ടി ബസ്സില്‍ സീറ്റ് പിടിയ്ക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ നടത്തി വരികയായിരുന്നു.

അപ്പോഴാണ് മോഹന്‍ലാലിന്റെ വരവ്. ഈ പെണ്ണിനെ വളയ്ക്കാന്‍ മോഹന്‍ലാലും ശ്രമം തുടങ്ങി. അതിന് ലാലിനോട് വഴക്കിടാന്‍ പോയതാണ് പ്രിയന്‍. സത്യത്തില്‍ ആ പിണക്കത്തില്‍ നിന്നാണ് ഞങ്ങള്‍ സുത്തുക്കളായത് എന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു.''ചെങ്കല്ലൂരില്‍ ഉത്സവം നടക്കുന്ന സമയത്തായിരുന്നു അതെന്ന് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ലാലിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ തല്ലാന്‍ വേണ്ടി ഞാനും സുഹൃത്ത് ശ്രീകാന്തും കൂടെ കറങ്ങി നടന്നത്. നല്ല ആരോഗ്യവാനായിരുന്നു മോഹന്‍ലാല്‍. അതുകൊണ്ട് അറിയാതെ തല്ലണമായിരുന്നു. തിരിച്ച് തല്ല് വരാതെ നോക്കണം. എന്നാല്‍ ആ പ്രശ്‌നം വളരെ രമ്യമായി ശ്രീകാന്ത് തന്നെ പരിഹരിച്ചു.

സംവിധായകനൊക്കെ ആയ ശേഷം ആ പെണ്ണിനെ പിന്നീട് ബോംബെയില്‍ വച്ച് കണ്ടിരുന്നു. അടുത്ത് വന്ന് സംസാരിക്കുകയൊക്കെ ചെയ്തു. എന്റെ സിനിമകളെ കുറിച്ച് സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അവരെ പ്രണയിച്ചിരുന്ന കാര്യം അവര്‍ക്ക് പോലും അറിയില്ലായിരുന്നു.

അതാണ് മറ്റൊരു ദൗര്‍ഭാഗ്യം. മോഹന്‍ലാലിന്റെ വലിയ ആരാധികയാണ് ആ പെണ്‍കുട്ടി. പക്ഷെ അന്ന് ലാല്‍ അവരെ വളക്കാന്‍ ശ്രമിച്ച നഗ്‌ന സത്യവും അവര്‍ക്കറിയില്ലായിരുന്നു-പ്രിയദര്‍ശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends