Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മിമിക്രി വേദിയില്‍ കൈയടികള്‍ നേടിയ അബിയ്ക്ക് സിനിമയില്‍ രാശി ഇല്ലാതെ പോയി; തനിക്ക് സാധിക്കാതെ പോയ നേട്ടം മകന്‍ നേടുന്നത് കണ്ട് മരിക്കാന്‍ ആ കലാകാരനായി

30 NOVEMBER 2017 02:13 PM IST
മലയാളി വാര്‍ത്ത

എല്ലാ കഴിവുകളും ആവോളം സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ രാശി ഇല്ലാതെ പോയ നടനാണ്‌ അന്തരിച്ച കലാകാരന്‍ അബി. തൊണ്ണൂറുകളുടെ ആരംഭം തൊട്ടു മലയാള ഹാസ്യകലാരംഗത്ത് വേറിട്ട സ്ഥാനം നേടിയ, സ്റ്റേജ് പരിപാടികളിലെ മിന്നും താരമായ നടനായിരുന്നു അബി. സിനിമയില്‍ ധാരാളം സഹനടന്‍ വേഷങ്ങള്‍ ചെയ്തെങ്കിലും അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വേഷം ഒരിക്കലും അദ്ദേഹത്തെ തേടി വന്നില്ല.

അബിയുടെ ആമിന താത്തവേഷവും ശബ്ദാനുകരണത്തിലെ പുതുപരീക്ഷണങ്ങളും അബിയുടെ മാത്രം കഴിവുകള്‍ ആയിരുന്നു. ശബ്ദാനുകരണത്തിന് പുതിയ തലം നൽകിയ കലഭാവൻ മണിയുടേയും ദിലീപിന്റേയും നാദിർഷായുടേയും സഹയാത്രികൻ കൂടിയായിരുന്നു അബി.കൂടെ കലാഭവനില്‍ ഉണ്ടായിരുന്നവര്‍ എല്ലാം വലിയ ഉയരങ്ങളില്‍ എത്തിയപ്പോള്‍ അബി മാത്രം പിന്നിലായി. താന്‍ ഒരിക്കലും അതിനു ആരോടും പരാതി പറഞ്ഞിട്ടില്ല എന്ന് അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അബിയ്ക്ക് കഴിയാതെ പോയതെല്ലാം മകന്‍ ഷൈൻ നിഗം അദേഹത്തിന് നേടി കൊടുത്തു. കിസ്മത് എന്ന ഒറ്റ ചിത്രം കൊണ്ട് ഷൈൻ നിഗം മികച്ച യുവനടന്‍ എന്ന പ്രശംസ നേടിയിരുന്നു. രണ്ടാമത്തെ ചിത്രം സൈറാ ബാനുവിലും ഷൈൻ നിഗം പ്രകടനം മോശമാക്കിയില്ല. തന്റെ ഉപ്പയ്ക്ക് സാധിക്കാതെ പോയത് തന്നിലൂടെ താന്‍ അദേഹത്തിന് നല്‍കുകയാണ് എന്ന് ഷൈൻ നിഗം ഒരിക്കല്‍ പറഞ്ഞിരുന്നു. ഷൈൻ നിഗം അഭിനയിച്ച ഈടെ റിലീസ് ചെയ്യാന്‍ ഇരിക്കുമ്പോള്‍ ആണ് സിനിമാപ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് അബി വിടപറഞ്ഞത്‌. സിനിമയില്‍ തനിക്ക് സാധിക്കാതെ പോയ നേട്ടം മകന്‍ നേടുന്നത് കണ്ട് മരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഹാപ്പി വെഡിംഗ് ആയിരുന്നു അവസാന ചിത്രം.അതിലെ ഹാപ്പി എന്ന പോലീസുകാരന്റെ റോള്‍ അബി മനോഹരമാക്കിയിരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 10:30നായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends