Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഹാപ്പി വെഡ്ഡിങ്ങിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു

04 APRIL 2026 04:57 PM IST
മലയാളി വാര്‍ത്ത

'ഹാപ്പി വെഡിങ്ങിന്റെ' രണ്ടാം ഭാഗവുമായി സംവിധായകന്‍ ഒമര്‍ ലുലു എത്തുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം മലയാളികള്‍ക്കിടയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ആദ്യ ഭാഗത്തിന്റെ അതേ ശൈലിയില്‍ തന്നെയായിരിക്കും രണ്ടാം ഭാഗവും ഒരുങ്ങുന്നത്. ചിത്രത്തിന്റെ കാസ്റ്റ്, ക്രൂ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഒമര്‍ ലുലുവിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് ഹാപ്പി വെഡിങ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ വലിയ വിജയമാണ് നേടിയത്. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ദൃശ്യ രഘുനാഥ്, അനു സിത്താര, ഗ്രേസ് ആന്റണി, മരീന മൈക്കല്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

ഹാപ്പി വെഡിങ്ങിന് ശേഷം 'അഡാര്‍ ലൗ', 'ധമാക്ക', 'നല്ല സമയം' തുടങ്ങി ആറോളം ചിത്രങ്ങള്‍ ഒമര്‍ ലുലു സംവിധാനം ചെയ്തിരുന്നു. എങ്കിലും സിജു വില്‍സണ്‍ ഷറഫുദ്ദീന്‍ സൗബിന്‍ കൂട്ടുകെട്ട് തകര്‍ത്തഭിനയിച്ച ഹാപ്പി വെഡിങ്ങിനോളം ജനപ്രീതി ഒമര്‍ ലുലുവി?ന്റെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല. ഈ വിജയക്കൂട്ടു തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

ഒമര്‍ ലുലു നിലവില്‍ തന്റെ പുതിയ പ്രൊജക്റ്റുകളുടെ തിരക്കിലാണ്. അടുത്തിടെ അദ്ദേഹം ഒരു പാന്‍ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഹാപ്പി വെഡിങ്ങിന്റെ രണ്ടാം ഭാഗത്തിന്റെ വാര്‍ത്ത എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പ്രളയത്തിൽ മുങ്ങും..?  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

Malayali Vartha Recommends