Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍

04 APRIL 2026 03:13 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഓര്‍ക്കുമ്പോള്‍ എപ്പോഴും ചിരിപടര്‍ത്തുന്ന നടനാണ് ഹരിശ്രീ അശോകന്‍. മുന്‍പ് കോമഡി കഥാപാത്രത്തില്‍ മാത്രമായി ഒതുങ്ങി നിന്ന നടന്‍ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പണ്ട് കാലത്തെ സിനിമകളില്‍ താടി വടിക്കാതെ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന് കാരണം ഉണ്ട്. ഓരോ പടം കഴിഞ്ഞു അടുത്തത് ഉണ്ടായിരുന്നു അന്ന്. അപ്പോള്‍ കണ്ടിന്യൂറ്റി പ്രശ്‌നം വരാതിരിക്കാന്‍ ആണ്. നിരന്ന് പടങ്ങള്‍ അല്ലെ, അപ്പോള്‍ വടിക്കാന്‍ നേരം ഇല്ല. അതുമാത്രമല്ല ഓരോ കാരണങ്ങള്‍ ഉണ്ട്, ശബരിമല നോമ്പ്, അല്ലെങ്കില്‍ അലര്‍ജി എന്നൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്. പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകള്‍ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനുള്ള സമയം ഉണ്ട്. അങ്ങനെ ചെയ്താല്‍ മതിയെന്ന തോന്നലും ഉണ്ട്. മുന്നോട്ട് ഇങ്ങനെ പോയാല്‍ മതി. അതിനുമാത്രമുള്ള സിനിമകളെ ഇപ്പോള്‍ കമ്മിറ്റ് ചെയ്യുന്നുള്ളൂ.

സെലെക്ടിവ് എന്നല്ല, എന്നോട് സിനിമയിലുള്ള ഒരു സുഹൃത്ത് അദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരണം എന്ന് പറഞ്ഞാല്‍, ഞാന്‍ വേറെ ഒരു ഗെറ്റപ്പില്‍ ആയിരിക്കും. പടത്തിന്റെ പേര് പറയുന്നില്ല, കുറെ നാളായി അഭിനയിച്ചിട്ട് ഈ അടുത്താണ് കഴിഞ്ഞത്. ആ സമയത്ത് താടി വെച്ച് കൊണ്ട് തന്നെ പല സിനിമകള്‍ക്കും വേണ്ടി അഡ്ജസ്റ്റ് ചെയ്തു.

 

കുറെ നാള്‍ അത് കൊണ്ട് നടന്നു, വടിക്കാന്‍ പറ്റിയില്ല എനിക്ക്. ആ സിനിമയില്‍ അഭിനയിച്ചത് തടി വെച്ചിട്ടാണ്, അതിന് ശേഷം വന്ന സിനിമകളില്‍ താടി കുറച്ച് ഉള്ളിലേക്ക് വെച്ചും ചെറുതായി ട്രിം ചെയ്തതൊക്കെ അഭിനയിക്കേണ്ടി വന്നു. താടി ഉള്ള പടം തീരുന്നില്ല. പെട്ടു പോയി എന്ന് പറയാന്‍ കഴിയില്ല, കാരണം നമ്മുടെ ജീവിതമാണ്. ഇനിയിപ്പോള്‍ അങ്ങനെ ഇല്ല. ഒരെണ്ണം കഴിഞ്ഞിട്ട് മറ്റൊന്ന് എന്ന രീതിയിലാണ്,' ഹരിശ്രീ അശോകന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends